സതീഷ്‌ ധവാ൯ സ്പേസ് സെന്‍ററിൽ നഴ്സ്, ഹിന്ദി ട്രാന്‍സലേറ്റ൪

Share:

ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാ൯ സ്പേസ് സെന്‍ററിൽ നഴ്സ്, ജൂനിയര്‍ ഹിന്ദി ട്രാന്‍സലേറ്റ൪ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ: ഓണ്‍ലൈ൯
യോഗ്യത: എസ്.എസ്.എല്‍.സി/എസ്.എസ്.സിയും കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകൾ അംഗീകരിച്ച മൂന്നു വര്‍ഷം ദൈര്‍ഘ്യമുള്ള നഴ്സിംഗ് ഡിപ്ലോമയും. സ്റ്റേറ്റ് നഴ്സിംഗ് കൌണ്‍സിലിൽ രജിസ്റ്റര്‍ ചെയ്തിരിക്കണം.
സ്ത്രീകള്‍ക്ക് മുന്‍ഗണന ലഭിക്കും.
പ്രായം: 18 -35
ശമ്പളം: 46696 രൂപ

ജൂനിയ൪ ഹിന്ദി ട്രാന്‍സലേറ്റ൪ തസ്തികയിൽ ഒരു ഓ.ബി.സി ഒഴിവാണുള്ളത്.
പ്രായം: 18 -35
ശമ്പളം: 36816 രൂപ
വെബ്സൈറ്റ്: www.shar.gov.in
അവസാന തീയതി: ജൂലൈ 28

Share: