വിക്രം സാരാഭായ് സ്പേസ് സെൻററിൽ വിവിധ ഒഴിവുകൾ

Share:

തിരുവനന്തപുരം : ഐഎസ്‌ആർഒ യുടെ ചുമതലയിൽ തിരുവനന്തപുരത്തുള്ള വിക്രം സാരാഭായ് സ്പേസ് സെന്ററിൽ വിവിധ  ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജൂനിയർ റിസർച്ച്‌ ഫെലോ- 16,

സീനിയർ പ്രോജക്‌ട് അസേസിയറ്റ്- 1,

റിസർച്ച്‌ അസോസിയറ്റ്- 2

ഫാർമസിസ്റ്റ്- 3,

ലാബ് ടെക്നീഷ്യൻ- 2,

ഫയർമാൻ- 8,

നഴ്സ് -1,
കാറ്ററിങ് സൂപ്പർവൈസർ- 1

എന്നിങ്ങനെയാണ് ഒഴിവുകൾ.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.vssc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷിക്കാനുള്ള അവസാന തിയതി: ഏപ്രിൽ 07

 

Tagsvssc
Share: