അറ്റോമിക് എനര്‍ജി സൊസൈറ്റിയിൽ 23  അധ്യാപകര്‍

Share:

അറ്റോമിക് എനര്‍ജി സൊസൈറ്റിക്ക് കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവുകള്‍: 23

പോസ്റ്റ്‌ ഗ്രാജുവേറ്റ് ടീച്ച൪ ഗ്രൂപ്പ് ബി – 4 (ഫിസിക്സ്-1, ബയോളജി-1, കമ്പ്യൂട്ടര്‍ സയന്‍സ്-2)

ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ച൪ ഗ്രൂപ്പ് ബി – 5 (ഹിന്ദി/സംസ്കൃതം-3, മാത്തമാറ്റിക്സ്/ഫിസിക്സ്-2) ആര്‍ട്ട് -2

ഫിസിക്കല്‍ എജുക്കേഷ൯  ടീച്ച൪ -1, പി.ആര്‍.ടി (മ്യൂസിക്) -5, പ്രിപ്പറേറ്ററി ടീച്ച൪ -6

യോഗ്യത, മുന്‍പരിചയം, പ്രായം, തിരഞ്ഞെടുപ്പ്, എന്നിവ സംബന്ധിക്കുന്ന വിശദവിവരങ്ങള്‍ക്ക്  www.aees.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

അവസാന തീയതി: ഓഗസ്റ്റ് 6

Share: