-
Navodaya ( NVS ) Recruitment 2017: Apply Online (683 Vacancies )
Navodaya Vidyalaya Samiti (NVS) Noida (Uttar Pradesh) invites Online applications for recruitment to the Non-Teaching Posts of Female Staff Nurse, Catering Assistant, ... -
Air India Limited Recruitment 2017
Medical Officers Air India Limited wishes to engage Indian Nationals for requirement of Medical Doctors for fill up 07 Vacancies ... -
വിമുക്ത ഭടന്മാര്‍ക്ക് തൊഴിലവസരം
കരസേനയിലെ ഇ.എം.ഇ, നാവികസേന, വ്യോമസേന എന്നിവയില്‍ വിവിധ ടെക്‌നിക്കല്‍ ട്രേഡുകളില്‍ ജോലി ചെയ്തിരുന്ന വിമുക്തഭടന്മാര്‍ക്ക് മിസൈല്‍ സിസ്റ്റംസ് ക്വാളിറ്റി അഷുറന്‍സ് ഏജന്‍സിയില്‍ എന്‍ജിനീയര്‍ തസ്തികയിലേയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം. ... -
ഭുവനേശ്വര്‍ എയിംസില്‍ നഴ്സ്മാരുടെ 927 ഒഴിവുകൾ
ഭുവനേശ്വറിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്ട്യൂറ്റ് ഓഫ് മെഡിക്കല്‍ സയന്‍സസിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്-1, ഗ്രേഡ്-II തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 927 ഒഴിവുകളാണുള്ളത്. പരസ്യ വിജ്ഞാപന നമ്പര്‍: AIIMS/BBSR/Admin-II//2017/05/44384 ... -
കോസ്റ്റ് ഗാര്‍ഡിൽ ഡ്യൂട്ടി ഓഫീസര്‍
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ജനറല്‍ ഡ്യൂട്ടി ഓഫീസര്‍, പൈലറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്‍റ് കമാണ്ടന്‍റ് റാങ്കിലുള്ള ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസ൪ തസ്തികകളാണിവയെല്ലാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ... -
നാവിക സേനയിൽ സെയിലർ
ഇന്ത്യന്‍ നാവിക സേനയിൽ പ്ലസ്ടുക്കാര്‍ക്ക് സെയിലറാവാം. സീനിയര്‍ സെക്കണ്ടറി റിക്രൂട്ട് (SSR)-ഓഗസ്റ്റ് 2018 ബാച്ചിലാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാ പരിശോധന, മെഡിക്കല്‍ ... -
ഇന്ത്യന്‍ ഓയിലിൽ 370 അപ്രന്‍റിസ് നിയമനം
ഇന്ത്യന്‍ ഓയിൽ കോര്‍പ്പറേഷ൯ ലിമിറ്റഡിന്‍റെ ഈസ്റ്റെൺ റീജ൯ മാര്‍ക്കറ്റിംഗ് ഡിവിഷനില്‍ അപ്രന്‍റിസ്ഷിപ്പിന് അവസരം. ഒഴിവുകൾ:- അസം-87, ബീഹാര്‍-43, ഒഡിഷ-42, വെസ്റ്റ് ബംഗാൾ -176, ജാര്‍ഖണ്ഡ്-22 പരസ്യ വിജ്ഞാപന ... -
ഈസ്റ്റേൺ റെയില്‍വേയിൽ 863 അപ്രന്‍റിസ് ഒഴിവുകൾ
ഈസ്റ്റേൺ റെയില്‍വേയുടെ ലിലുവാ വര്‍ക്ക്ഷോപ്പിലേക്കും ഹൌറ ഡിവിഷനിലേക്കും അപ്രന്‍റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹൌറ ഡിവിഷനില്‍ 659 ഒഴിവുകളും ലിലുവ വര്‍ക്ക്ഷോപ്പിൽ 204 ഒഴിവുകളിലേക്കുമാണുള്ളത്. പരസ്യ വിജ്ഞാപന നമ്പര്‍: ... -
ഹിന്ദുസ്ഥാന്‍ കൊപ്പറിൽ അപ്രന്‍റിസ് : 129 ഒഴിവുകൾ
ഹിന്ദുസ്ഥാന്‍ കൊപ്പറിൽ അപ്രന്‍റിസ്ഷിപ്പിന് അവസരം. 15 ട്രേഡുകളിലായി 129 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൈനിംഗ് മേറ്റ്: 12(ജനറല്‍-7, എസ്.സി-2, എസ്.ടി-1, ഒ.ബി.സി-1) കമ്പ്യൂട്ട൪ & പെരിഫെറല്‍ ഹാര്‍ഡ് ... -
റെയില്‍വേയിൽ കായിക താരങ്ങൾക്ക് അവസരം
സതേണ്‍ റെയില്‍വേയിലും നോര്‍ത്ത് ഈസ്റ്റ്ഫ്രോണ്ടിയ൪ റെയില്‍വേയിലും നിലവിലുള്ള 62 സ്പോര്‍ട്സ് ക്വാട്ട ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സതേണ്‍ റെയില്‍വെയിൽ- 20 പരസ്യ വിജ്ഞാപന നമ്പര്‍: RRC:01/2017 അപേക്ഷാ ...