• 15
    Nov

    എന്‍ജിനിയറിങ് ബിരുദധാരികൾക്ക് കരസേനയില്‍ അവസരം

    എന്‍ജിനിയറിങ് ബിരുദധാരികൾക്ക് കരസേനയില്‍ അവസരം. വിവിധ എന്‍ജിനിയറിങ് വിഭാഗങ്ങളിലായി 40 ഒഴിവാണുള്ളത്. അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. സിവില്‍-10, ആര്‍കിടെക്ചര്‍-01, മെക്കാനിക്കല്‍-04, ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് -05, ...
  • 15
    Nov

    കരസേനയില്‍ കമ്മീഷന്‍ഡ് ഓഫീസര്‍: പ്ളസ് ടു ക്കാര്‍ക്ക് അപേക്ഷിക്കാം

    കരസേനയില്‍ കമീഷന്‍ഡ് ഓഫീസര്‍മാരാകാന്‍ പ്ളസ് ടു ക്കാര്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്ളസ്ടു ടെക്നിക്കല്‍ എന്‍ട്രി സ്കീം (പെര്‍മനന്റ് കമീഷന്‍) 39-ാമത് കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അവിവാഹിതരായ പുരുഷന്മാര്‍ക്ക് ...
  • 14
    Nov

    146 അപ്രെന്റിസ് ഒ​​​​​​ഴി​​​​​​വുകൾ

    ഡി​​​​​​ആ​​​​​​ർ​​​​​​ഡി​​​​​​ഒ​​​​​​യ്ക്ക് കീ​​​​​​ഴി​​​​​​ൽ ചെ​​​​​​ന്നൈ​​​​​​യി​​​​​​ലു​​​​​​ള്ള കോം​​​​​​ബാ​​​​​​റ്റ് വെ​​​​​​ഹി​​​​​​ക്കി​​​​​​ൾ റി​​​​​​സ​​​​​​ർ​​​​​​ച്ച് ആ​​​​​​ൻ​​​​​​ഡ് ഡെ​​​​​​വ​​​​​​ല​​​​​​പ്മെ​​​​​​ന്‍റ് എ​​​​​​സ്റ്റാ​​​​​​ബ്ലി​​​​​​ഷ്മെ​​​​​​ന്‍റി​​​​​​ൽ അ​​​​​​പ്ര​​​​​​ന്‍റി​​​​​​സു​​​​​​ക​​​​​​ളെ ക്ഷ​​​​​​ണി​​​​​​ച്ചു. 10 ട്രേ​​​​​​ഡു​​​​​​ക​​​​​​ളി​​​​​​ലാ​​​​​​യി ആ​​​​​​കെ 146 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളു​​​​​​ണ്ട്. ഓ​​​​​​ട്ടോ ഇ​​​​​​ലക്‌ട്രീഷ്യ​​​​​​ൻ- ര​​​​​​ണ്ട്, കാ​​​​​​ർ​​​​​​പ്പെ​​​​​​ന്‍റ​​​​​​ർ- ...
  • 14
    Nov

    കൺസൾട്ടന്റമാരുടെ 12 ഒഴിവുകൾ

    കേന്ദ്രമാനവശേഷി വികസനമന്ത്രാലയത്തിന്റെ കീഴില്‍ നാഷണല്‍ പ്രോജക്ട് ഇംപ്ളിമെന്റേഷന്‍ യൂണിറ്റിനുകീഴില്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോജക്ടില്‍ 12 കൺസൾട്ടന്റിമാരുടെ ഒഴിവുകൾ. കണ്‍സല്‍ട്ടന്റ്(അഡ്മിനിസ്ട്രേഷന്‍)- 01, അസോസിയറ്റ് കണ്‍സല്‍ട്ടന്റ്(കംപ്യൂട്ടര്‍ സിസ്റ്റം)- ...
  • 14
    Nov

    അസിസ്റ്റന്റ് പ്രൊഫസര്‍: 1300 ഒഴിവുകൾ

    കേന്ദ്രമാനവശേഷി വികസനമന്ത്രാലയത്തിന്റെ കീഴില്‍ നാഷണല്‍ പ്രോജക്ട് ഇംപ്ളിമെന്റേഷന്‍ യൂണിറ്റിനുകീഴില്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോജക്ടില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. നോര്‍ത്ത് ഈസ്റ്റേണ്‍ റീജണില്‍ 54 കോളേജില്‍ ...
  • 13
    Nov

    എന്‍ജിനിയേഴ്സ് ഇന്ത്യയിൽ ട്രേഡ് അപ്രന്റിസ്, ടെക്നീഷ്യന്‍

    എന്‍ജിനിയേഴ്സ് ഇന്ത്യയിൽ ട്രേഡ് അപ്രന്റിസ്, ടെക്നീഷ്യന്‍ അപ്രന്റിസുമാരെ നിയമിക്കുന്നു. ട്രേഡ് അപ്രന്റിസ് 179 ഒഴിവും ടെക്നീഷ്യന്‍ അപ്രന്റിസ് 50 ഒഴിവുമാണുള്ളത്. ട്രേഡ് അപ്രന്റിസ് അക്കൌണ്ടന്റ് (10 ഒഴിവുകൾ ...
  • 13
    Nov

    റിക്രൂട്ട്‌മെന്റ്‌റാലി

    ഇന്ത്യന്‍ സായുധ സേനയിലെ എം ഇ ജി യില്‍ വിവിധ ഒഴിവുകളിലേക്ക് 21 മുതല്‍ 28 വരെ എം ഇ ജി സെന്ററില്‍ (ബാംഗ്ലൂര്‍) യൂണിറ്റി ഹെഡ് ...
  • 12
    Nov

    ജൂനിയര്‍ എന്‍ജിനീയര്‍: എസ് എസ് സി അപേക്ഷ ക്ഷണിച്ചു

    കേന്ദ്ര സര്‍വീസില്‍ ജൂനിയര്‍ എന്‍ജിനീയര്‍ തസ്‌തികയിലേക്കുള്ള നിയമനങ്ങള്‍ക്കായി സ്‌റ്റാഫ്‌ സെലക് ഷൻ കമ്മിഷന്‍ നടത്തുന്ന ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ക്വാണ്ടിറ്റി സര്‍വേയിങ്‌ ആന്‍ഡ്‌ കോണ്‍ട്രാക്‌ട്) ...
  • 10
    Nov

    ഐ​​​​​സി​​​​​ഐ​​​​​സി​​​​​ഐ ബാ​​​​​ങ്കി​​​​​ൽ പ്രൊ​​​​​ബേ​​​​​ഷ​​​​​ണ​​​​​റി ഓ​​​​​ഫീ​​​​​സ​​​​​ർ

    ഐ​​​​​സി​​​​​ഐ​​​​​സി​​​​​ഐ ബാ​​​​​ങ്കി​​​​​ന്‍റെ പ്രൊ​​​​​ബേ​​​​​ഷ​​​​​ണ​​​​​റി ഓ​​​​​ഫീ​​​​​സ​​​​​ർ ട്രെ​​​​​യി​​​​​നിം​​​​​ഗ് പ്രോ​​​​​ഗ്രാം 42, 43 ബാ​​​​​ച്ചു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. 2018 മേ​​​​​യ്, 2018 ഒാ​​​​​ഗ​​​​​സ്റ്റ് മാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് കോ​​​​​ഴ്സ് തു​​​​​ട​​​​​ങ്ങു​​​​​ക. ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ലെ ഐ​​​​​സി​​​​​ഐ​​​​​സി​​​​​ഐ ...
  • 10
    Nov

    റെ​​​​യി​​​​ല്‍വേ​​​​യി​​​​ല്‍ അ​​​​പ്ര​​​​ന്‍റീ​​​​സ്: 1,164 ഒ​​​​ഴി​​​​വു​​​​കൾ ​​​​

    നോ​​​​ര്‍ത്ത് വെ​​​​സ്‌​​​​റ്റേ​​​​ണ്‍ റെ​​​​യി​​​​ല്‍വേ​​​​യു​​​​ടെ വി​​​​വി​​​​ധ ക്ല​​​​സ്റ്റ​​​​റു​​​​ക​​​​ളിൽ അ​​​​പ്രി​​​​ന്‍റി​​​​സ്ഷി​​​​പ്പി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 1,164 ഒ​​​​ഴി​​​​വു​​​​ക​​​​ളാണുള്ളത്. എ​​​​സ്എ​​​​സ്എ​​​​ല്‍സി, ഐ​​​​ടി​​​​ഐ പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ലെ മാ​​​​ര്‍ക്കി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ഫി​​​​റ്റ​​​​ര്‍, വെ​​​​ല്‍ഡ​​​​ര്‍ (ഗ്യാ​​​​സ് ആ​​​​ന്‍ഡ് ...