-
കേരളം മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു
തിരുവനന്തപുരം: കോവിഡ് –-19 വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പിഎസ്സി പരീക്ഷ ഉൾപ്പെടെയുള്ള സംസ്ഥാനത്തു നടക്കാനിരുന്ന മുഴുവൻ പരീക്ഷകളും കേരളം മാറ്റിവെച്ചു . വെെറസ് ബാധ അടുത്ത ഘട്ടത്തിലേക്ക് ... -
സ്റ്റേറ്റ് ക്വാളിറ്റി മോണിറ്റർ എം.പാനൽ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷനിൽ സംസ്ഥാനതല ക്വാളിറ്റി മോണിറ്റർമാരെ എം.പാനൽ ചെയ്യുന്നു. അപേക്ഷ മാർച്ച് 25 വരെ നൽകാം. വിശദവിവരങ്ങൾ www.nregs.kerala.gov.in ൽ ലഭിക്കും. ... -
ജോയിൻറ് എൻട്രൻസ് എക്സാമിനേഷൻ (JEE ) മെയിൻ പരീക്ഷ മെയ് 17 ന്
ഐഐടി ഡൽഹി, രാജ്യത്തെ 23 ഐഐടികളിലേക്കു നടത്തുന്ന പൊതുപ്രവേശന പരീക്ഷ (ജെഇഇ അഡ്വാൻസ്ഡ്) മെയ് 17നു നടക്കും. ഫലം ജൂൺ എട്ടിന് പ്രസിദ്ധീകരിക്കും. രജിസ്റ്റർ ചെയ്തവർക്ക് മേയ് ... -
സ്വാമി വിവേകാനന്ദന് പുരസ്ക്കാരങ്ങള്‍ക്ക് അപേക്ഷിക്കാം
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന് യുവപ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാര്‍ഡിനായി 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യപ്രവര്‍ത്തനം, ... -
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷ : ഫെബ്രുവരി 22 ന്
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ പ്രാഥമിക പരീക്ഷ ഫെബ്രുവരി 22 ന് നടക്കും. മൂന്നു വിഭാഗങ്ങളിലായി അഞ്ചു ലക്ഷത്തി എഴുപത്തിയാറായിരത്തി ഇരുനൂറ്റി നാല്പത്തിമൂന്നു അപേക്ഷകരാണുള്ളത്. മൂന്നു വിഭാഗങ്ങളിലേക്കുമായി പൊതുപരീക്ഷയാണു ... -
ആർട്ടിസാൻസ് ഡേറ്റ ബാങ്ക് : മുഴുവൻ ആർട്ടിസാൻസും സഹകരിക്കണം
ആർട്ടിസാൻസ് ഡേറ്റ ബാങ്ക് : കേരളത്തിലെ മുഴുവൻ ആർട്ടിസാൻസും സഹകരിക്കണം – നെടുവത്തൂർ സുന്ദരേശൻ ( ചെയർമാൻ, കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷൻ ) പരമ്പരാഗത തൊഴിലാളികളായ ... -
കെമാറ്റ് കേരള പ്രവേശന പരീക്ഷ: നവംബർ പത്ത് വരെ അപേക്ഷിക്കാം
2020-21 അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷ (കെമാറ്റ് കേരള) കുഫോസിന്റെ ആഭിമുഖ്യത്തിലും പ്രവേശന മേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലും ഡിസംബർ ഒന്നിന് നടക്കും. അവസാന വർഷ ബിരുദ ... -
പരീക്ഷ പരിശീലന പദ്ധതി
ആലപ്പുഴ:പിന്നാക്ക സമദുദായങ്ങളിലുൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കും വിദ്യാർഥികൾക്കും കേന്ദ്ര സംസ്ഥാന സർവ്വീസിലും, പൊതുമേഖല സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷ പരിശീലനത്തിന് ധനസഹായം നൽകുന്ന പദ്ധതിയായ എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് ... -
ജേര്‍ണലിസ്റ്റ് ഇന്റേണ്‍ഷിപ്പ്
കോട്ടയം: കുടുംബശ്രീ ജില്ലാമിഷനില്‍ ജേര്‍ണലിസ്റ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ~ യോഗ്യത: ജേര്‍ണലിസത്തില്‍ ബിരുദം/ബിരുദാനന്തര ബിരുദം/ പി. ജി ഡിപ്ലോമ പ്രായം: 20 നും 30നും ... -
നൈപുണ്യ പരിശീലനം
കോട്ടയം: ദീന് ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജനയില്‍ സൗജന്യ നൈപുണ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് ആന്റ് ഹൗസ് കീപ്പിംഗ് എക്സിക്യൂട്ടീവ്, സെക്യൂരിറ്റി ...