സെക്രട്ട്രേറില്‍ പ്രാക്ടീസ് കോഴ്സ്

Share:

വയനാട്: മീനങ്ങാടി ഗവ.കോമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ 2020-21 വര്‍ഷത്തെ ദ്വിവത്സര ഡിപ്ലോമ ഇന്‍ സെക്രട്ട്രേറില്‍ പ്രാക്ടീസ് കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. അപേക്ഷ ഫോറവും പ്രോസ്പെക്ടസും www.sitttrkerala.ac.in വെബ്സൈറ്റില്‍ ലഭിക്കും.
അപേക്ഷ രജിസ്ട്രേഷന്‍ ഫീസായ 50 രൂപയും രേഖകളും സഹിതം ഒക്ടോബര്‍ 27 ന് വൈകീട്ട് 4 നകം ലഭിക്കണം.
ഫോണ്‍ 04936 248380.

Share: