ഇന്ത്യന്‍ ഫാര്‍മകോപ്പിയ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു: 64 ഒഴിവുകൾ

Share:

കേന്ദ്രസര്‍ക്കാരിന്‍റെ ആരോഗ്യകുടുംബക്ഷേമമന്ത്രാലയത്തിന്‍റെ കീഴിലുള്ള സ്വയം ഭരണ സ്ഥാപനമായ ഇന്ത്യന്‍ ഫാര്‍മകൊപ്പിയ കമ്മീഷനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സ്റ്റേറ്റ് ഇമ്മ്യൂണൈസേഷ൯ ആന്‍ഡ്‌  പേഷ്യന്‍റ് സേഫ്റ്റി അസോസിയേറ്റ്: ഒഴിവ്10, ഉയര്‍ന്ന പ്രായം: 35 വയസ്സ്, ശമ്പളം: 40000 രൂപ

ഡിസ്ട്രിക്റ്റ് ഇമ്മ്യൂണൈസേഷ൯ ആന്‍ഡ്‌  പേഷ്യന്‍റ് സേഫ്റ്റി അസോസിയേറ്റ്: ഒഴിവ് 40, ഉയര്‍ന്ന പ്രായം: 30 വയസ്സ്, ശമ്പളം: 25000 രൂപ

റിസര്‍ച്ച് അസോസിയേറ്റ്: ഒഴിവ്10, ഉയര്‍ന്ന പ്രായം: 28 വയസ്സ്, ശമ്പളം: 25000 രൂപ

പേഷ്യന്‍റ് സേഫ്റ്റി –ഫാര്‍മകോവിജിലന്‍സ്‌ ഓഫീസര്‍: ഒഴിവ് 4, ഉയര്‍ന്ന പ്രായം: 35 വയസ്സ്, ശമ്പളം: 85000 രൂപ

വിശദവിവരങ്ങള്‍ക്ക്: www.ipc.gov.in  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

അവസാന തീയതി: മെയ്‌ 19

Share: