-
ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കോഴ്സുകള്‍
കോഴിക്കോട്; സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോഴിക്കോട് സെന്ററില്‍ ഹോട്ടല്‍ മാനേജ്മെന്റ് മേഖലയിലെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫുഡ് ... -
മീഡിയേഷൻ സെല്ലിലേക്ക് അപേക്ഷ ക്ഷണിച്ചു
എറണാകുളം: ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലെ മീഡിയേഷൻ സെല്ലിലേക്ക് എംപാനൽ ചെയ്യുന്നതിനായി യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത മാനദണ്ഡങ്ങൾ കമ്മീഷന്റെ ഓഫീസ് നോട്ടീസ് ബോർഡിലും ... -
ഐ.എച്ച്.ആര്.ഡി ഡിപ്ലോമ കോഴ്സ്
കൊല്ലം: ഐ.എച്ച്.ആര്.ഡിയുടെ കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളേജില്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡേറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ഡിപ്ലോമ ... -
കംബൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷ
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന കംബൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷയുടെ (CMS 2021) രജിസ്ട്രേഷൻ ആരംഭിച്ചു. വിജയികൾക്ക് സെൻട്രൽ ഹെൽത്ത് സർവീസ്, റെയിൽവേയിൽ അസിസ്റ്റന്റ് ഡിവിഷണൽ ... -
സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബർ 10ന് : പരീക്ഷാ കേന്ദ്രം മാറ്റാൻ അവസരം
യു.പി.എസ്.സി നടത്തുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബർ 10ന് നടത്താൻ തീരുമാനമായി. കൊവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിലാണ് ഒക്ടോബറിലേക്ക് പരീക്ഷ മാറ്റിവെച്ചത്. പരീക്ഷയെഴുതാൻ തയ്യാറെടുക്കുന്നവർക്ക് പരീക്ഷാ കേന്ദ്രം ... -
വിശ്വകര്‍മ്മ പെന്ഷന് പദ്ധതി
ആലപ്പുഴ: മറ്റ് പെന്‍ഷനുകള്‍ ഒന്നും ലഭിക്കാത്ത സംസ്ഥാനത്തെ വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ട (ആശാരിമാര് – മരം, കല്ല്, ഇരുമ്പ്, സ്വര്‍ണ്ണപ്പണിക്കാര്‍, മൂശാരികള്‍) 60 വയസ്സ് പൂര്‍ത്തിയായ പരമ്പരാഗത തൊഴിലാളികള്‍ക്ക് ... -
ഐ.എച്ച്.ആര്.ഡി : അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്.ഡി.) ആഭിമുഖ്യത്തില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ് (പി.ജി.ഡി.സി.എ), ഡാറ്റ എന്‍ട്രി ടെക്നിക്സ്&ഓഫിസ് ഓട്ടോമേഷന്‍ ... -
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ജി.എസ്.ടി കോഴ്സിന് 23 വരെ അപേക്ഷിക്കാം
കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻറ് ടാക്സേഷൻ ഒരു വർഷത്തെ പോസ്ററ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി (PGD-GST) കോഴ്സിന് അപേക്ഷിക്കാനുള്ള അവസാനതീയതി ... -
സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
മലപ്പുറം: സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി കമ്മ്യൂണിറ്റി കോളജിന്റെ ആഭിമുഖ്യത്തില്‍ ഹോസ്പിറ്റല്‍ ഇന്ഫെക്ഷന് പ്രിവന്‍ഷന്‍ ആന്റ് കണ്ട്രോളില് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ... -
ഗ്രാമീണ ഗവേഷക സംഗമം: അപേക്ഷ ക്ഷണിച്ചു
തിരുഃ കേരളത്തിൽ ഗ്രാമീണ സാങ്കേതിക വിദ്യ വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന ഗ്രാമീണ ഗവേഷക സംഗമം 2021 ൽ പങ്കെടുക്കാൻ ഗ്രാമീണ ...