സമഗ്രശിക്ഷാ കേരള: ഡെപ്യൂട്ടേഷന്‍ നിയമനം

Share:

കൊല്ലം: സമഗ്രശിക്ഷാ കേരളയുടെ സംസ്ഥാന-ജില്ലാ പ്രോജക്ട് ഓഫീസുകളിലും ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലുമായി ഒഴിവുള്ള സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍, ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍, ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍, ട്രെയിനര്‍ തസ്തികളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തും.

വിശദവിവരങ്ങള്‍ http://ssakerala.in , https://ssakollam.blogspot.com വെബ്‌സൈറ്റില്‍ ലഭിക്കും.

അവസാന തീയതി;  ജൂലൈ 31.

ഫോണ്‍-04742794098.

Share: