ട്രാൻസലേറ്റർ, റിസർച്ച്‌ അസിസ്‌റ്റൻറ്

Share:

എറണാകുളം : കേരള ഹൈക്കോടതി, ട്രാൻസലേറ്റർ,റിസർച്ച്‌ അസിസ്‌റ്റൻറ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ട്രാൻസലേറ്റർ : 05 ഒഴിവുകൾ
യോഗ്യത : ബിരുദം.
പ്രായം : 1986 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം (ഇരുതീയതികളും ഉൾപ്പെടെ)

റിസർച്ച്‌ അസിസ്‌റ്റൻറ്: 15 ഒഴിവുകൾ
താൽക്കാലിക നിയമനമാണ്‌.
രണ്ട്‌ ഘട്ടങ്ങളിലായാണ്‌ അപേക്ഷിക്കേണ്ടത്‌.

അവസാന തീയതി; സെപ്‌തംബർ 12.
വിശദവിവരം https://www.hckrecruitment.nic.in/ എന്ന വെബ്‌സൈറ്റിൽലഭിക്കും.

Share: