‘കിക്മയിൽ എം.ബി.എ. സീറ്റൊഴിവ്’

Share:

തിരുവനന്തപുരം: സഹകരണ വകുപ്പിനു കീഴിൽ സംസ്ഥാന സഹകരണ യൂണിയൻറെ നിയന്ത്രണത്തിലുളള നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെൻറൽ (കിക്മ) എം.ബി.എ. ജനറൽ വിഭാഗത്തിലും, സഹകരണ ജീവനക്കാരുടെ ആശ്രിതർക്കായുളള സംവരണ വിഭാഗത്തിലും സീറ്റൊഴിവുണ്ട്.

50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദമാണ് യോഗ്യത.

താൽപര്യമുളള വിദ്യാർഥികൾക്ക് meet.google.com/ttz-qbrj-chc എന്ന ലിങ്കിൽ ജൂലൈ 11ന് രാവിലെ 10നു നടക്കുന്ന ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക്: 8547618290, www.kicma.ac.in

Share: