• 19
    Nov

    ലാടെക്ക് ഓൺലൈൻ പരിശീലനം

    തിരുഃ സ്വതന്ത്ര സോഫ്റ്റ്‌വെയർ-ഹാർഡ്‌വെയർ മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിൻറെ കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്രവിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്) 16 മണിക്കുർ നീണ്ടുനിൽക്കുന്ന ലാടെക്ക് ...
  • 19
    Nov

    വിമുക്തഭടന്മാരുടെ സെലക്റ്റ് ലിസ്റ്റ്

    ഇടുക്കി : ജില്ലാ സൈനികക്ഷേമ ഓഫീസില്‍ തൊഴില്‍ രജിസ്റ്ററേഷന്‍ നടത്തിയിട്ടുള്ളതും ലൈവ് രജിസ്റ്ററിലുള്ളതുമായ വിമുക്തഭടന്മാരായ ഉദ്യോഗാര്‍ത്ഥികളുടെ 2026-2028 കാലഘട്ടത്തിലേക്കുള്ള സെലക്റ്റ് ലിസ്റ്റിൻറെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ...
  • 19
    Nov

    ഓൺലൈൻ കോഴ്സിൽ പ്രവേശനം

    തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ തിരുവനന്തപുരം മുട്ടടയിലുള്ള റീജിയണൽ സെൻററിൽ നവംബർ 21, 22, 23 തീയതികളിൽ വൈകുന്നേരങ്ങളിൽ നടത്തുന്ന ADVANCED EXCEL ഓൺലൈൻ ...
  • 19
    Nov

    വനിതകൾക്കായി സൗജന്യ പരിശീലനം

    തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ തിരുവനന്തപുരം മുട്ടടയിലുള്ള റീജിയണൽ സെൻറ റിൽ നവംബർ 22ന് രാവിലെ 10 മുതൽ വൈകിട്ട് 3 വരെ ‘എങ്ങനെ ...
  • 18
    Nov

    സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

    തിരുവനന്തപുരം: പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഉപരിപഠനം നടത്തുന്ന വിമുക്തഭടന്മാരുടെ തൊഴില്‍ രഹിതരായ ഭാര്യ/ആശ്രിതരായ 25 വയസില്‍ താഴെയുള്ള അവിവാഹിതരും തൊഴില്‍ രഹിതരുമായ മക്കള്‍ക്കും അമാല്‍ഗ മേറ്റഡ് ഫണ്ടില്‍ നിന്ന് ...
  • 18
    Nov

    സഹചാരിയിലേക്ക് അപേക്ഷിക്കാം

    തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനത്തിലും മറ്റ് കാര്യ നിർവ്വഹണങ്ങളിലും സഹായിക്കുന്ന/പ്രോത്സാഹിപ്പിക്കുന്ന NSS/NCC/SPC യൂണിറ്റിനെ ആദരിക്കുന്ന സഹചാരി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗവൺമെൻറ് / എയ്ഡഡ്/ ...
  • 15
    Nov

    കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം

    തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെൻ റ ർ ഫോർ അഡ്വാൻസ്ഡ് പ്രിൻ റിം ഗ് & ട്രെയിനിംഗിൻ റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമാ ...
  • 12
    Nov

    എ ഐ , ഡാറ്റാ അനാലിസിസ് കോഴ്സുകൾ

    തൃശൂർ : നാഗമ്പടം കെൽട്രോൺ നോളേജ് സെൻ്ററിൽ ഡാറ്റാ അനാലിസിസ് ആൻഡ് മെഷീൻ ലേണിംഗ്, ഓഗ്‌മെൻ്റഡ് റിയാലിറ്റി ആപ്ലിക്കേഷൻ ഡെവലപ്പർ എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് പ്രവേശനം ആരംഭിച്ചു. ...
  • 9
    Nov

    സൗജന്യപരിശീലനം

    കൊല്ലം : ജില്ലാ പഞ്ചായത്ത് മുഖേന പട്ടികജാതിവിഭാഗത്തില്‍പ്പെട്ട യുവതിയുവാക്കള്‍ക്ക് സൈനിക, അര്‍ദ്ധ സൈനിക, പോലീസ്, സെക്യൂരിറ്റി വിഭാഗങ്ങളില്‍ ജോലി ലഭിക്കുന്നതിനായി പരിശീലനം നല്‍കും. പ്രായപരിധി: സൈനിക/പോലീസ് പരിശീലനം ...
  • 9
    Nov

    സ്മാർട്ട്‌ പഠനമുറിക്ക് അപേക്ഷിക്കാം

    ആലപ്പുഴ: സർക്കാർ/എയ്‌ഡഡ്/സ്പെഷ്യൽ ടെക്നിക്കൽ സ്കൂൾ/കേന്ദ്രീയവിദ്യാലയം എന്നിവിടങ്ങളിൽ എട്ട് മുതൽ പ്ലസ് ടു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് വീടിനോട് ചേർന്ന് ആധുനിക സൗകര്യങ്ങളോട് കുടിയ സ്മാർട്ട് ...