-
കമ്പൈൻഡ് മെഡിക്കൽ സര്‍വീസസ് അപേക്ഷ ക്ഷണിച്ചു: 710 ഒഴിവുകൾ
യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷൻ നടത്തുന്ന കമ്പൈൻഡ് മെഡിക്കൽ സര്‍വീസസ് പരീക്ഷ 2017 നു അപേക്ഷ ക്ഷണിച്ചു. പരീക്ഷാ നോട്ടീസ് നമ്പര്‍: 09/2017-CMS. റെയില്‍വെ, ഓര്‍ഡ്നന്‍സ് ഫാക്ടറികള്‍, ... -
കോഴിക്കോട് സര്‍വകലാശാല എംബിഎ മെയ് 15 വരെ അപേക്ഷിക്കാം
കോഴിക്കോട് സര്‍വകലാശാല കൊമേഴ്സ് ആന്‍ഡ് മാനേജ്മെൻറ് സ്റ്റഡീസ്, സര്‍വകലാശാല നേരിട്ട് നടത്തുന്ന വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂര്‍ (തൃശൂര്‍), തൃശൂര്‍ ജോണ്‍ മത്തായി സെന്റര്‍, പാലക്കാട് എന്നീ ... -
എംജി സര്‍വകലാശാല പിജി പ്രവേശനത്തിന് അപേക്ഷിക്കാം
എംജി സര്‍വകലാശാലാ പഠനവകുപ്പുകളിലെ പിജി പ്രവേശനത്തിന് നടത്തുന്ന പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് മെയ് 10 വരെ സ്വീകരിക്കും. ബിരുദ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായാണ് ... -
പ്ലസ് ടു വിജയിച്ചവർക്കു അദ്ധ്യാപകരാകാൻ ഡി.എഡ് പഠിക്കാം
പ്ലസ് ടു വിജയിച്ചവർക്കു പ്രൈമറി സ്കൂൾ അധ്യാപകരാകുന്നതിനുള്ള അടിസ്ഥാന യോഗ്യതയായ രണ്ടു വർഷത്തെ ‘ഡിപ്ലോമ ഇൻ എജുക്കേഷൻ (ഡി.എഡ്) കോഴ്സ് പഠിക്കുന്നതിന് കേരളത്തിലെ ഗവൺമെൻറ്/എയ്ഡഡ്/സ്വകാര്യ സ്വാശ്രയ ടീച്ചേഴ്സ് ട്രെയിനിങ് ... -
Joint Electricity Regulatory Commission: Invites application for the post of Ombudsman
Joint Electricity Regulatory Commission for the state of Goa and union territories invites application for the post of Ombudsman. The ... -
തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പ്രവേശനം
കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയ്നിങ്ങിന്റെ തിരുവനന്തപുരത്തുള്ള ട്രെയ്നിങ് ഡിവിഷനില്‍ ആരംഭിക്കുന്ന ഗവണ്മെന്റ് അംഗീകൃത ഡിപ്ളോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ്, ഡിപ്ളോമ ഇന്‍ ... -
ഇന്ത്യന്‍ മാരിടൈം സര്‍വകലാശാല: മെയ് 8 വരെ അപേക്ഷിക്കാം
ഇന്ത്യന്‍ മാരിടൈം സര്‍വകലാശാലയുടെ ചെന്നെ ആസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലുള്ള ഏഴ് ക്യമ്പസുകളിലും മാരിടൈം, നോട്ടിക്കല്‍ ബിരുദ, പിജി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ്(ഐഎംയു-സിഇടി) മെയ് 27ന് ... -
സംസ്കൃത സര്‍വകലാശാല പിജി കോഴ്സ്: ഇപ്പോൾ അപേക്ഷിക്കാം
സംസ്കൃത സര്‍വകലാശാല 2017-18 വര്‍ഷത്തെ എംഎ, എംഎസ്സി, എംഎസ്ഡബ്ള്യു, എംപിഎഡ്, എംഎഫ്എ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ്മാസത്തില്‍ നടത്തുന്ന പ്രവേശനപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് എംഎ, എംഎസ്സി, എംഎസ്ഡബ്ള്യു ... -
UPSC – Combined Defense Service Examination results
The results of written examination conducted by various defense agencies like Indian military academy, Indian naval academy, Air force academy and ... -
ജെ.എൻ.യു : ഏപ്രിൽ അഞ്ചു വരെ അപേക്ഷിക്കാം
ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിൽ ഉന്നത പഠനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദം, ബിരുദാനന്തര ബിരുദം, എം.ഫിൽ, പിഎച്ച്.ഡി കോഴ്സുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. ഏപ്രിൽ അഞ്ച് വൈകീട്ട് അഞ്ചു ...