-
നോർക്ക പുനരധിവാസ പദ്ധതി: സംരംഭകത്വ പരിശീലന പരിപാടി
പ്രവാസി പുനരധിവാസ പദ്ധതിയിൻ (NDPREM) കീഴിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ ബാങ്ക് ഓഫ് ബറോഡ, സെന്റനർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് എന്നിവരുടെ സഹകരണത്തോടെ ഡിസംബർ ... -
സെന്‍ട്രല്‍ പോളിടെക്നിക്അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ), ടാലി (കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്), കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് ആന്‍ഡ് നൈറ്റ് വര്‍ക്കിംഗ് ... -
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
തൃശൂര്‍.: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഉയര്‍ന്ന തൊഴില്‍ സാധ്യതകളുള്ള കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈര്‍ഘ്യമേറിയ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ... -
ഐ.എച്ച്.ആർ.ഡി സൗജന്യ കോഴ്സിലേക്ക് അപേക്ഷിക്കാം
ഐ.എച്ച്.ആർ.ഡിയുടെ വിവിധ സ്ഥാപനങ്ങളിൽ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ihrd.ac.in , mfsekm.ihrd.ac.in , ihrdrcekm.kerala.gov.in എന്നിവ സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന ... -
സ്നേഹപൂർവ്വം പദ്ധതി: ഇപ്പോൾ അപേക്ഷിക്കാം
കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന സ്നേഹപൂർവ്വം പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ... -
ഗവേഷണ പഠനം : അപേക്ഷ ക്ഷണിച്ചു
കേരള വനിതാ കമ്മിഷൻ വിവിധ വിഷയങ്ങളിൽ ഗവേഷണ പഠനത്തിന് അപേക്ഷ ക്ഷണിച്ചു. വൈവാഹിക പ്രശ്നങ്ങളുടെ മനഃശാസ്ത്ര വിശകലനം, ലൈംഗികക്കടത്തിലകപ്പെട്ട പെൺ ഇരകൾ, കോവിഡ് 19 പകർച്ചവ്യാധിവേളയിൽ സ്ത്രീകൾ ... -
ഇൻറേൺഷിപ്പിന് അവസരം
റവന്യൂ ദുരന്തനിവാരണ വകുപ്പിന്റെ പരിശീലന സ്ഥാപനമായ ഐഎൽഡിഎം ഉരുൾപൊട്ടൽ, ചുഴലിക്കൊടുങ്കാറ്റ് എന്നിവ സംബന്ധിച്ച് തയ്യാറാക്കുന്ന കൈപുസ്തകങ്ങളുടെ (മലയാളം) പ്രോജക്ടുകളിലേക്ക് ഇന്റേൺഷിപ്പിന് അവസരം. മൂന്ന് മാസത്തേക്ക് പ്രതിമാസം 12,000 ... -
ഹിന്ദി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന ഗവ: പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്ന അപ്പര്‍ പ്രൈമറി സ്കൂളിലെ അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെൻററി എഡ്യൂക്കേഷന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ... -
സ്പോട്ട് അഡ്മിഷന്
തിരുഃ കഴക്കൂട്ടം ഗവ. ഐ.റ്റി.ഐയില്‍ ഒഴിവുള്ള ഡ്രസ് മേക്കിംഗ്, സ്വീയിംഗ് ടെക്ക്നോളജി കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, ട്രാന്‍സ്ഫര്‍ ... -
സൈക്യാട്രിക് നഴ്സിംഗ് കോഴ്സ് സീറ്റ് ഒഴിവ്
കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സില്‍ ഒഴിവുള്ള പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ നഴ്സിംഗ്/ബി.എസ്.സി ...