നൈപുണ്യ വികസന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

Share:

ആലപ്പുഴ: കെല്‍ട്രോണിന്റെ അടൂരുള്ള നോളജ് സെന്ററില്‍ ഓണ്‍ലൈനായി ആരംഭിക്കുന്ന നൈപുണ്യ വികസന കോഴ്‌സുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം.

സര്‍ക്കാര്‍ അംഗീകരിച്ചതും പി.എസ്സ്.സി. നിയമനങ്ങള്‍ക്ക് യോഗ്യവുമായ പി.ജി.ഡി.സി.എ., ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ.), വേഡ് പ്രോസസിംഗ് ആന്‍ഡ് ഡാറ്റാ എന്‍ട്രി എന്നീ കോഴ്‌സുകളിലേക്കും കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ് ടെക്‌നോളജീസ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, ഫൈബര്‍ ഒപ്റ്റിക് ടെക്നോളജീസ് എന്നീ കോഴ്‌സുകളിലേക്കുമാണിപ്പോള്‍ അപേക്ഷിക്കാവുന്നത്.

വിശദവിവരത്തിന് ഫോണ്‍: 8547632016.

Share: