-
നീറ്റ് യോഗ്യത നേടിയവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേന്ദ്ര സർക്കാർ, മറ്റ് സംസ്ഥാനങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന ആയുഷ് ഡിഗ്രി കോഴ്സുകളിൽ, കേരളത്തിന് വേണ്ടി സംവരണം ചെയ്തിരിക്കുന്ന, കർണ്ണാടകത്തിലെ ബാംഗ്ലൂരിലുള്ള സർക്കാർ യുനാനി മെഡിക്കൽ കോളേജിലെ ... -
പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കാന്‍ അവസരം
എറണാകുളം : കേരള ഗവ സ്ഥാപനമായ സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെൻറ് കോര്പറേഷന് ലിമിറ്റഡ് (കെല്‍ട്രോണ്‍) കേരളത്തിലുടനീളമുളള നോളജ് സെൻററു ക ളിലൂടെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ... -
വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
എറണാകുളം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നോളജ് സെൻററിൽ സര്‍ക്കാര്‍ അംഗീകൃത കോഴ്സായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആൻറ് നെറ്റ് വ ര്‍ക്ക് മെയിൻറ് നന്‍സ് ... -
സ്റ്റൈപ്പൻറ്ടുകൂടി ഇൻറ്ൺഷിപ്പ്
തിരുഃ കേരള ലാൻഡ് ഡെവലൊപ്മെൻറ് കോർപ്പറേഷനിൽ സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് പെയ്ഡ് ഇൻറെൺഷിപ്പിന് അസാപ് കേരള അവസരമൊരുക്കുന്നു. എല്ലാ ജില്ലാ ഓഫീസുകളിലും ഒഴിവികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു ... -
തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ
തിരുവനന്തപുരം എൽ.ബി.എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം സെൻററിൽ ജൂലായ് രണ്ടാം വാരം ആരംഭിക്കുന്ന Computerized Financial Accounting & GST Using TALLY ... -
കിറ്റ്സ് എം.ബി.എ; ജൂൺ 30 വരെ അപേഷിക്കാം
തിരുവനന്തപുരം: സംസ്ഥാനടൂറിസം വകുപ്പിൻറെ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആൻറ് ടൂറിസം) കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് ഓൺലൈനായി ജൂൺ 30 വരെ അപേക്ഷിക്കാം. അംഗീകൃത സർവ്വകലാശാലയിൽ ... -
എം.ബി.എ പ്രവേശനം : 27 വരെ അപേക്ഷിക്കാം
തിരുവനന്തപുരം സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 27 ... -
വിമുക്തഭടന്മാർക്ക് പുനരധിവാസ പരിശീലനം
തിരുവനന്തപുരം: വിമുക്തഭടന്മാർക്കും ആശ്രിതർക്കുമായി സൈനിക ക്ഷേമ വകുപ്പും ICT അക്കാദമി ഓഫ് കേരളയും സംയുക്തമായി നടത്തുന്നതും കേന്ദ്ര, സംസ്ഥാന സ്ഥാപനങ്ങളിൽ തൊഴിൽ ലഭിക്കാൻ ഏറെ സാധ്യതയുള്ളതുമായ ഒരു ... -
മത്സര പരീക്ഷകൾക്കു സൗജന്യ പരിശീലനം
തിരുഃ കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യൻ, മുസ്ലിം, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളിൽപ്പെടുന്ന യുവതീ യുവാക്കൾക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന സംസ്ഥാനത്തുടനീളം നടത്തുന്ന 24 ... -
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കോഴ്സുകൾ
തിരുവനന്തപുരം : കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെൻറ് (ഐ.എച്ച്.ആർ.ഡി) 12-ാം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാർഥികൾക്കായി നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇൻറ ...