-
സംസ്ഥാന മാധ്യമ അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു
മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള 2017-ലെ സംസ്ഥാന സര്‍ക്കാര്‍ മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. 2017 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മലയാള പത്രങ്ങളിലും ആനുകാലികങ്ങളിലും വന്ന ... -
കായിക യുവജന കാര്യാലയം അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്ത് കായിക ഉന്നമനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, ക്ലബുകള്‍, സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകള്‍, വ്യക്തികള്‍ എന്നിവയ്ക്ക് ധനസഹായം നല്‍കുന്നതിനായി കായിക യുവജന കാര്യാലയം അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ആഗസ്റ്റ് ... -
വിദേശ തൊഴില്‍ വായ്പാ പദ്ധതി
പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വികസനവകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വിദേശ തൊഴില്‍ വായ്പാപദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18നും 55നും മധ്യേ പ്രായമുള്ള ... -
പ്ലസ് വൺ പ്രവേശനം: ഇപ്പോൾ അപേക്ഷിക്കാം
പ്ലസ് വൺ പ്രവേശത്തിനുള്ള ഏകജാലക അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും. www.hscap.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.മെയ് 18 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി. ജൂൺ ... -
എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്: ഓണ്‍ലൈനായി പരിശോധിക്കാം
2018 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക്/അവരുടെ രക്ഷിതാക്കള്‍ക്ക് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്: ഓണ്‍ലൈനായി പരിശോധിക്കാം. പരീക്ഷാഭവന്റെ www.pareekshabhavan.in , www.sslceexam.kerala.gov.in , www.bpekerala.in എന്നീ വെബ്‌സൈറ്റുകളിലെ ‘sslc-2018 ... -
എംജി സര്‍വകലാശാല പിജി പ്രവേശനത്തിന് അപേക്ഷിക്കാം
എംജി സര്‍വകലാശാലാ പഠനവകുപ്പുകളിലെ പിജി പ്രവേശനത്തിന് നടത്തുന്ന പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മെയ് 10 വരെ സ്വീകരിക്കും. ബിരുദ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായാണ് ... -
Joint Electricity Regulatory Commission: Invites application for the post of Ombudsman
Joint Electricity Regulatory Commission for the state of Goa and union territories invites application for the post of Ombudsman. The ... -
തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പ്രവേശനം
കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയ്നിങ്ങിന്റെ തിരുവനന്തപുരത്തുള്ള ട്രെയ്നിങ് ഡിവിഷനില്‍ ആരംഭിക്കുന്ന ഗവണ്‍മെന്റ് അംഗീകൃത ഡിപ്ളോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ്, ഡിപ്ളോമ ഇന്‍ ... -
ഇന്ത്യന്‍ മാരിടൈം സര്‍വകലാശാല: മെയ് 8 വരെ അപേക്ഷിക്കാം
ഇന്ത്യന്‍ മാരിടൈം സര്‍വകലാശാലയുടെ ചെന്നെ ആസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലുള്ള ഏഴ് ക്യമ്പസുകളിലും മാരിടൈം, നോട്ടിക്കല്‍ ബിരുദ, പിജി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ്(ഐഎംയു-സിഇടി) മെയ് 27ന് ... -
സംസ്കൃത സര്‍വകലാശാല പിജി കോഴ്സ്: ഇപ്പോൾ അപേക്ഷിക്കാം
സംസ്കൃത സര്‍വകലാശാല 2017-18 വര്‍ഷത്തെ എംഎ, എംഎസ്സി, എംഎസ്ഡബ്ള്യു, എംപിഎഡ്, എംഎഫ്എ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ്മാസത്തില്‍ നടത്തുന്ന പ്രവേശനപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് എംഎ, എംഎസ്സി, എംഎസ്ഡബ്ള്യു ...









