-
“വ്യവസായികൾ യോഗ ശീലമാക്കണം” – ഡോ. രാജ്മോഹൻ പിള്ള
മാനസിക പിരിമുറുക്കത്തിൽനിന്നും അനാരോഗ്യത്തിൽ നിന്നും രക്ഷ നേടുന്നതിനായി വ്യവസായത്തിലും വ്യാപാരത്തിലുമേർപ്പെട്ടിരിക്കുന്നവർ ‘യോഗ’ ഒരു ശീലമായി മാറ്റണമെന്ന് പ്രമുഖ വ്യവസായിയും ബീറ്റ ഗ്രൂപ്പ് ചെയർമാനുമായ ഡോ. രാജ്മോഹൻ പിള്ള. ... -
ഇനി നമുക്ക് സംസാരിക്കാം
-പ്രൊഫ. ബലറാം മൂസദ് ഫോണിൽ (മിസ്റ്റര് ജോണ് ഒരു ഉയര്ന്ന ഉദ്യോഗസ്ഥന് ഫോണ് ചെയ്യുന്നു) John: Hello! Hello! (ഹലോ! (ഹലോ!) Mrs. Joseph: ... -
പ്രസന്റ് കണ്ടിന്യൂവസും പാസ്റ്റ് കണ്ടിന്യൂവസും
പ്രൊഫ. ബലറാം മൂസദ് താഴെ ചേര്ത്ത വാചകങ്ങള് ശ്രദ്ധിക്കുക :- He is coming (അവന് വരികയാകുന്നു) Mohan is reading (മോഹന് വയിക്കുകയാകുന്നു) They ... -
ഫോണ് വിളിക്കുമ്പോള്
പ്രൊഫ. ബലറാം മൂസദ് ഫോണ് വിളിക്കുമ്പോള് ആദ്യം എന്തു പറയണം, എന്തു പറയരുത് എന്നതാവട്ടെ ആദ്യം. നിങ്ങള് നമ്പ൪ കറക്കുന്നു. അപ്പുറത്ത് ആള് ഫോണ് എടുക്കുന്നു ... -
ഉപചാര പദങ്ങള്
പ്രൊഫ. ബലറാം മൂസദ് ഏതു ഭാഷയ്ക്കും അതിന്റെതായ ഉപചാരപദങ്ങളുണ്ടല്ലോ. ഒരു നിലക്ക് പറഞ്ഞാല് മലയാളത്തിൽ അവ വളരെ കുറവാണ്. ഒരാളെ കണ്ടു മുട്ടിയാല് സന്തോഷമോ ബഹുമാനമോ ... -
ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ – 5
ഇംഗ്ലീഷ് സംസാരിക്കാന് പഠിക്കല് –പ്രൊഫ ബലറാം മൂസദ് ലേഖനങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷ സംസാരിക്കാന് വൈദഗ്ധ്യം നേടാമെന്നു കരുതുന്നത് പോസ്റ്റല് ടൂഷന് വഴി നീന്തല് പഠിക്കാമെന്നു കരുതുന്നതു പോലെയാണെന്ന് സാധാരണ ... -
ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ -4
ഉച്ചാരണമെന്ന വൈതരണി -പ്രൊഫ. ബലറാം മൂസദ് പണ്ട് നമ്പൂതിരി ഇംഗ്ലീഷ് പഠിക്കാന് പോയ കഥയുണ്ട്. നമ്പൂതിരി പെട്ടെന്ന് തിരിച്ചു വന്നു. ‘എന്ത് പറ്റി തിരുമേനി?’ എന്ന് ചോദിച്ചപ്പോള്- ... -
ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ- 3
ഇംഗ്ലീഷ് ഒരു വിദേശ ഭാഷയാണോ? പ്രൊഫ. ബലറാം മൂസദ് ഇംഗ്ലീഷ് ഒരു വിദേശ ഭാഷയാണോ എന്നാരെങ്കിലും ചോദിച്ചാല് വിചിത്രങ്ങളായ പ്രതികരണങ്ങള് ഉണ്ടായെന്നു വരും. “അതിത്ര ചോദിക്കാനുണ്ടോ” എന്ന് ... -
ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ – 2
ഇംഗ്ലീഷ്, ഇംഗ്ലീഷ് പ്രൊഫ . ബലറാം മൂസദ് വര്ഷങ്ങള്ക്കു മുന്പ്, ഇന്ദിരാഗാന്ധി ഇന്ത്യ ഭരിക്കുകയും സഞ്ജയ് ഗാന്ധി ജീവിച്ചിരിക്കുകയും ചെയ്ത കാലത്ത്, പ്രചാരത്തിലിരുന്ന ഒരു ഫലിതം ഓര്മ്മ ... -
തൊഴിലവസരങ്ങള്…വരാന് പോകുന്ന വര്ഷങ്ങളില്
എം ആർ കൂപ്മേയെർ പരിഭാഷ: എം ജി കെ നായർ വേഗത്തില് കൂടുതല് സമ്പന്നനാകുന്നതിനുള്ള കൃത്യമായ ഒരാവശ്യകത, വിനിയോഗിക്കത്തക്ക പണം ഉള്ള സ്ഥലത്ത് ജോലിചെയ്യുകയെന്നതാണ്. ഏറ്റവും കൂടുതലാളുകള് ...






