-
അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതി; സ്കോളര്‍ഷിപ്പ്
കൊച്ചി: അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുളള വിദേശമദ്യ, ബാര്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്ക് 2017-18 (നിലവില്‍ തുടര്‍ വിദ്യാഭ്യാസ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്ക്) അദ്ധ്യയന വര്‍ഷത്തേക്ക് സ്കോളര്‍ഷിപ്പ്, ... -
പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ്
പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും കേരളത്തിനു പുറത്ത് ഇതര സംസ്ഥാനങ്ങളില്‍ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ത്ഥികളില്‍ നിന്നും 2018-19 വര്‍ഷം ഗവണ്മെന്റ് ഓഫ് ഇന്ത്യ പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് ... -
എ.പി.ജെ. അബ്ദൂല്കലാം സ്കോളര്‍ഷിപ്പ്
സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് പോളി ടെക്നിക്കുകളില്‍ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എ.പി.ജെ. അബ്ദുല്‍കലാം സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ... -
നഴ്സസ് ക്ഷേമനിധി സ്കോളര്‍ഷിപ്പ് / ക്യാഷ് അവാര്‍ഡ്
കേരള ഗവണ്മെന്റ് നഴ്സസ് ആന്റ് പബ്ലിക് ഹെല്‍ത്ത് നഴ്സസ് ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡിനും സ്കോളര്‍ഷിപ്പിനുമുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു എല്ലാ ഗ്രൂപ്പും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ... -
കേന്ദ്ര സേനാംഗങ്ങളുടെ ആശ്രിതരിൽ നിന്ന്
കേന്ദ്ര സേനാംഗങ്ങളുടെ ആശ്രിതർക്ക് എൻജിനിയറിംഗ്, മെഡിസിൻ, ഡെന്റൽ, വെറ്ററിനറി, ബിബിഎ, ബിസിഎ, ബിഫാം, ബിഎസ്സി (നഴ്സിംഗ്, അഗ്രിക്കൾച്ചർ തുടങ്ങിയവ), എംബിഎ, എംസിഎ തുടങ്ങിയ കോഴ്സുകളുടെ പഠനത്തിനായി അനുവദിച്ചിട്ടുള്ള ... -
എ.പി.ജെ അബ്ദുള്‍ കലാം സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ മികച്ച കായിക താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ നല്കുന്ന ഡോ. എ.പി.ജെ അബ്ദുള്‍കാലാം സ്കോളര്‍ഷിപ്പ് സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. 14 മുതല്‍ 19 ... -
നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള മദര്‍ തെരേസ സ്കോളര്‍ഷിപ്പ്
സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ നഴ്സിംഗ് ഡിപ്ലോമ/പാരാമെഡിക്കല്‍ കോഴ്സുകള്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മദര്‍തെരേസ സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ... -
ന്യൂനപക്ഷങ്ങള്‍ക്ക് സ്കോളര്‍ഷിപ്പ്
സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ പഠനം മുടങ്ങാതിരിക്കാൻ നിരവധി സ്കോളർഷിപ്പുകളും സഹായ പദ്ധതികളുമാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആവിഷ്കരിച്ചിട്ടുള്ളത്. സാമൂഹ്യമായും സാന്പത്തികമായും പിന്നോക്കം നിൽക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക ... -
പട്ടികജാതി: പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്
അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്മെന്റ് സ്കീം 2018-19 പ്രകാരം പ്രീ മെട്രിക് സ്കോളര്‍ഷിപ്പിന് യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് ... -
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്
കാക്കനാട്: വിമുക്തഭടന്മാരുടെ മക്കളില്‍ ഈ വര്‍ഷം പ്രൊഫഷണല്‍ ബിരുദ പഠനം തുടങ്ങിയവര്‍ക്ക് പ്രധാനമന്ത്രിയുടെ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വിമുക്തഭടന്റെ പേരുവിവരം www.ksb.gov.in ല്‍ രജിസ്റ്റര്‍ ചെയ്തശേഷം നവംബര്‍ 15നകം ഓണ്‍ലൈനായി അപേക്ഷിക്കണം. ...