-
ഓറിയന്‍റൽ ഇന്‍ഷുറന്‍സിൽ 300 ഒഴിവുകൾ
പൊതുമേഖലാ സ്ഥാപനമായ ഓറിയന്‍റൽ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് അഡ്മിനിസ്ട്രെറ്റീവ് ഓഫീസര്‍ (സ്കെയില്‍-1) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 300 ഒഴിവുകള്‍ ആണുള്ളത്. (ജനറല്‍-158, ഒ.ബി.സി-77, എസ്.സി-44, എസ്.ടി-21) യോഗ്യത: ... -
വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനത്തിന് അപേക്ഷ ക്ഷണി്ച്ചു
കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവര്‍, പട്ടികജാതിയിലേയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വിഭാഗത്തില്‍പ്പെട്ടവര്‍ – ഒ.ഇ.സി.മാത്രം, (മുന്നോക്ക/പിന്നോക്ക ... -
എന്യൂമറേറ്റര്‍മാരുടെ ഒഴിവ്
എറണാകുളം ജില്ലയില്‍ സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് കേരള സ്റ്റേറ്റ് സ്ട്രാറ്റജിക് സ്റ്റാറ്റിസ്റ്റിക്കല്‍ പ്ലാന്‍ ഫണ്ട്, രാജീവ് ആവാസ് യോജന പദ്ധതികള്‍ പ്രകാരമുള്ള സര്‍വെ ജോലികള്‍ക്കായി ... -
ക്വിസ് മത്സരം
പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. സ്‌കൂള്‍തലം, താലൂക്ക്തലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെയാണ് മത്സരം. സ്‌കൂള്‍തല ക്വിസ് മത്സരം ... -
എം ബി എ സ്‌പോട്ട് അഡ്മിഷന്‍
യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കുണ്ടറ, പുനലൂര്‍ സെന്ററുകളില്‍ ഒഴിവുള്ള എം ബി എ സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 18, 21 തീയതികളില്‍ അതത് സെന്ററുകളില്‍ ... -
സ്‌പോട്ട് അഡ്മിഷന്‍
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ വിവിധ ബ്രാഞ്ചുകളില്‍ 2017-18 അധ്യയന വര്‍ഷം ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ആദ്യ മൂന്ന് അലോട്ട്‌മെന്റുകളില്‍ പങ്കെടുത്ത് അഡ്മിഷന്‍ നേടിയവര്‍ ... -
തൊഴിലധിഷ്ഠിത കോഴ്‌സ്
കൊല്ലം, എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജിലെ തുടര്‍ വിദ്യാഭ്യാസകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആട്ടോകാഡ്, ബ്യൂട്ടീഷന്‍, അലൂമിനിയം ഫാബ്രിക്കേഷന്‍ എന്നിവയാണ് കോഴ്‌സുകള്‍. അപേക്ഷാഫോറം ... -
ഗോത്രജീവിക പദ്ധതി: പരിശീലനത്തിന് അപേക്ഷിക്കാം
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവജനങ്ങളുടെ നൈപുണ്യ വികസനത്തിനും ജീവനോപാധി ഉറപ്പുവരുത്തുന്നതിനുമായി നടപ്പിലാക്കുന്ന ഗോത്രജീവിക പദ്ധതിയില്‍ വിവിധ മേഖലകളില്‍ പ്രദേശികതലത്തില്‍ സംഘടിപ്പിക്കുന്ന പരിശീലനത്തിന് 18 നും 45 നും ഇടയില്‍ ... -
ഇന്‍സ്ട്രക്ടര്‍ ഒഴിവ്
തിരുവനതപുരം , ആര്യനാട് നൈനാര്‍ പിള്ള മെമ്മോറിയല്‍ ഗവ. ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍, കോപ്പ, ഫിറ്റര്‍, പ്ലംബര്‍ എന്നീ ട്രേഡുകളില്‍ ട്രെയിനികള്‍ക്ക് പരിശീലനം നല്‍കുന്നതിനും എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയം ... -
ചെറുപ്പക്കാര്‍ കാര്‍ഷികരംഗത്തേക്ക് കടന്നുവരണം – മുഖ്യമന്ത്രി
ചെറുപ്പക്കാര്‍ കാര്‍ഷികരംഗത്തേക്ക് കടന്നുവരണമെന്നും കാലാവസ്ഥയുടേതുള്‍പ്പെടെ പ്രതികൂല സാഹചര്യങ്ങള്‍ മറികടക്കാന്‍ നൂതനമായ കൃഷിശീലങ്ങളും രീതികളും കണ്ടുപിടിക്കാൻ അവർ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന കര്‍ഷകദിനാഘോഷത്തോടനുബന്ധിച്ച് കര്‍ഷക അവാര്‍ഡ്ദാനചടങ്ങ് ...