എം ബി എ സ്‌പോട്ട് അഡ്മിഷന്‍

Share:

യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കുണ്ടറ, പുനലൂര്‍ സെന്ററുകളില്‍ ഒഴിവുള്ള എം ബി എ സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 18, 21 തീയതികളില്‍ അതത് സെന്ററുകളില്‍ നടക്കും.

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട് കൗണ്‍സിലിംഗില്‍ പങ്കെടുക്കാത്തവര്‍ക്കും കെ മാറ്റ്, സി മാറ്റ്, കാറ്റ് പ്രവേശന പരീക്ഷകളില്‍ ഏതെങ്കിലും ഒന്നില്‍ അര്‍ഹത നേടിയവര്‍ക്കും പങ്കെടുക്കാം.

താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. വിശദ വിവരങ്ങള്‍ 0474-2553399, 9447556661, 9633657109 എന്നീ നമ്പരുകളില്‍ ലഭിക്കും.

Share: