-
എം. ബി. എ. യ്ക്ക് 18 വരെ അപേക്ഷിക്കാം
തിരുവനന്തപുരം എന്‍ജിനീയറീംഗ് കോളേജിലെ എം.ബി.എ സായാഹ്ന കോഴ്സിന് 18 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക്: www.mba.cet.ac.in -
ഐ.എച്ച്.ആര്.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം
ഐ.എച്ച്.ആര്.ഡിയുടെ കേരള യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734 224076), ധനുവച്ചപുരം (0471 2234374), മാവേലിക്കര (0479 2304494), കുണ്ടറ (0474 2580866) അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ... -
സ്കൂള്‍ കൗണ്‍സിലര്‍ നിയമനത്തിന് അപേക്ഷിക്കാം
എറണാകുളം : ജില്ല പഞ്ചായത്തിന്റെ ചുമതലയിലുള്ള സര്‍ക്കാര്‍ ഹൈസ്കൂളുകളിലും ഹയര്‍ സെക്കണ്ടറി സ്കൂളുകളിലും സ്കൂള്‍ കൗണ്‍സിലറായി കരാര്‍ വ്യവസ്ഥയില്‍ സേവനമനുഷ്ഠിക്കുന്നതിന് സന്നദ്ധരായ ഉദ്യാഗാര്‍ത്ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ല ... -
സപ്പോര്‍ട്ട് എഞ്ചിനീയര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിലമ്പൂര്‍, കാസര്‍ഗോഡ് എന്നീ ഓഫീസുകളില്‍ നിലവിലുള്ള താല്‍ക്കാലിക ഒഴിവുകളിലേക്കും തുടര്‍ന്നു ഒഴിവുവരുന്ന മറ്റ് ജില്ലാ ഓഫീസുകളിലേക്കും സപ്പോര്‍ട്ട് എഞ്ചിനീയറായി താല്‍ക്കാലിക കരാര്‍ ... -
ഡെപ്യൂട്ടേഷന് വ്യസ്ഥയില്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നു
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ് (ഐ.എം.ജി) തിരുവനന്തപുരം ഓഫീസില്‍ അഞ്ച് അസിസ്റ്റന്റുമാരുടെ ഒഴിവിലേക്ക് ബോര്‍ഡ്/കോര്പ്പറേഷന്/മറ്റ് സ്വയംഭരണ സ്ഥാപനങ്ങള്‍/ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന അസിസ്റ്റന്റ്/ക്ലര്‍ക്ക് ... -
എൻസിസി സ്പെഷൽ എൻട്രി
ഇന്ത്യൻ കരസേനയിൽ എൻസിസി സ്പെഷൽ എൻട്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷൻമാർക്കും അവിവാഹിതരായ വനിതകൾക്കുമാണ് അവസരം. യുദ്ധമേഖലകളിൽ മരിച്ചവരുടെ/ പരിക്കേറ്റവരുടെ ആശ്രിതർക്കും അപേക്ഷിക്കാവുന്നതാണ്. എൻസിസി പുരുഷൻമാർ -50, ... -
പ്രൈമറി അധ്യാപകർ: 4,336 ഒഴിവുകൾ
പ്രൈമറി അധ്യാപകരുടെ 4336 ഒഴിവുകളിലേക്ക് ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. മുൻപ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ടീച്ചർ (പ്രൈമറി): 4336 ഒഴിവ്. (ജനറൽ- ... -
താത്കാലിക നിയമനം
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ലക്ചറര്‍ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 16ന് നടക്കും. ലക്ചറര്‍ മെക്കാനിക്കല്‍: യോഗ്യത – ഒന്നാം ക്ലാസ് മെക്കാനിക്കല്‍ ... -
റസിഡന്റ് ട്യൂട്ടര്‍
കൊച്ചി: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ കണയന്നൂര്‍ താലൂക്ക് ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുളള പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ റസിഡന്റ് ട്യൂട്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പട്ടികജാതി ... -
ആയുര്‍വേദ തെറാപ്പിസ്റ്റ്; താത്കാലിക നിയമനം
കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഒഴിവുളള ഫീമെയില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയില്‍ പ്രതിദിനം 385/- രൂപ നിരക്കില്‍ താത്കാലിക നിയമനത്തിന് ...









