-
പ്രോജക്ട് ഹെഡ്, ആംഗ്യഭാഷാ ഇന്‍സ്ട്രക്ടര്‍ ഒഴിവുകൾ
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) പ്രോജക്ട് ഹെഡ് നിഡാസ് (നിഷ് ഓണ്‍ലൈന്‍ ഇന്ററാക്ടീവ് ഡിസെബിലിറ്റി അവയര്‍നെസ് സെമിനാര്‍), ഭാരതീയ ആംഗ്യഭാഷാ (ഐഎസ്എല്‍) ഇന്‍സ്ട്രക്ടര്‍ ... -
കെ മാറ്റ് കേരള-2018 പരീക്ഷ: ഇപ്പോൾ അപേക്ഷിക്കാം
കേരളത്തിലെ സര്‍വകലാശാലകളിലേക്കും കോളേജുകളിലേക്കും എംബിഎ പ്രവേശനത്തിനായുള്ള കെ മാറ്റ് കേരള-2018 പരീക്ഷ ഫെബ്രുവരി നാലിന് നടത്തും. കെ മാറ്റ് കേരള, സി മാറ്റ്, ക്യാറ്റ് (ജനറല്‍ വിഭാഗത്തിന് ... -
സതേണ്‍ റെയില്‍വേയില്‍ സ്പോര്‍ട്സ ക്വോട്ട നിയമനം
സതേണ്‍ റെയില്‍വേയില്‍ ലെവല്‍ രണ്ട്മുതല്‍ അഞ്ച് വരെ തസ്തികകളില്‍ സ്പോര്‍ട്സ് ക്വോട്ടയില്‍ ( Employment Notice No. 02/2017) അപേക്ഷ ക്ഷണിച്ചു. അത്ലറ്റിക്സ്(മെന്‍-110 mts(H), 400 mts(H),ഷോട്ട്പുട്ട്), ... -
കേന്ദ്രീയ സൈനിക ബോര്‍ഡ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കൊച്ചി: പ്രൊഫഷണല്‍ കോഴ്സിന് ഈ വര്‍ഷം പഠനം തുടങ്ങിയ വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് കേന്ദ്രീയ സൈനിക ബോര്‍ഡ് സ്കോളര്‍ഷിപ്പിന് (പ്രൈം മിനിസ്റ്റര്‍ സ്കോളര്‍ഷിപ്പ് -പിഎംഎസ്എസ്) ഓണ്‍ലൈനായി അപേക്ഷിക്കാം. ... -
ആട്ടോകാഡ്തൊഴില് പരിശീലനം
നോര്‍ക്കാ റൂട്ട്സിന്റെ സഹായത്തോടെ വ്യാവസായിക പരിശീലന വകുപ്പ് നടപ്പിലാക്കുന്ന തൊഴില്‍ വൈദഗ്ധ്യ പരിശീലന പരിപാടിയുടെ ഭാഗമായി കൊല്ലം മനയില്‍കുളങ്ങര ഗവണ്മെന്റ് വനിത ഐ.ടി.ഐ യില്‍ ആട്ടോകാഡ് 2ഡി, ... -
നോര്‍ക്ക-റൂട്ട്സ് തൊഴില്‍പരിശീലനം
എഴുകോണ്‍ ഗവണ്മെന്റ് പോളിടെക്നിക്ക് കോളേജില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍, ടിഗ് ആന്റ് മിഗ് വെല്‍ഡിംഗ്, ഓട്ടോകാഡ് എന്നീ വിഷയങ്ങളില്‍ നോര്‍ക്ക-റൂട്ട്സ് തൊഴില്‍ പരിശീലനം നല്‍കും. പരിശീലന കാലയളവ് മൂന്ന് ... -
പ്രോജക്ട് അസോസിയേറ്റ്; ഇന്റര്‍വ്യൂ 20ന്
ജില്ലാ പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും പരിചയ സമ്പന്നരായവരെ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ നവംബര്‍ 20ന് രാവിലെ 10.30ന് നടക്കും. യോഗ്യത – ... -
റിസോഴ്സ് അധ്യാപക നിയമനം
സര്‍വ ശിക്ഷാ അഭിയാന്റെ സംയോജിത വിദ്യാഭ്യാസ പദ്ധതിയില്‍ കരാറടിസ്ഥാനത്തില്‍ ഓട്ടിസം സെന്ററുകളില്‍ റിസോഴ്സ് അധ്യാപകരെ നിയമിക്കും. യോഗ്യത – പ്ലസ് ടൂ, ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത ... -
എന്‍ജിനിയറിങ് ബിരുദധാരികൾക്ക് കരസേനയില്‍ അവസരം
എന്‍ജിനിയറിങ് ബിരുദധാരികൾക്ക് കരസേനയില്‍ അവസരം. വിവിധ എന്‍ജിനിയറിങ് വിഭാഗങ്ങളിലായി 40 ഒഴിവാണുള്ളത്. അവിവാഹിതരായ പുരുഷന്മാര്ക്ക് അപേക്ഷിക്കാം. സിവില്‍-10, ആര്കിടെക്ചര്-01, മെക്കാനിക്കല്‍-04, ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് -05, ... -
കരസേനയില്‍ കമ്മീഷന്‍ഡ് ഓഫീസര്‍: പ്ളസ് ടു ക്കാര്‍ക്ക് അപേക്ഷിക്കാം
കരസേനയില്‍ കമീഷന്‍ഡ് ഓഫീസര്‍മാരാകാന്‍ പ്ളസ് ടു ക്കാര്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്ളസ്ടു ടെക്നിക്കല്‍ എന്‍ട്രി സ്കീം (പെര്‍മനന്റ് കമീഷന്) 39-ാമത് കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അവിവാഹിതരായ പുരുഷന്മാര്ക്ക് ...