-
ഗസ്റ്റ് അദ്ധ്യാപക ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സൈക്കോളജി വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ നവംബർ 21 രാവിലെ 10ന് നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ... -
ടൂറിസം ഗൈഡ് കോഴ്‌സിന് അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ പ്രാദേശികതല ടൂർ ഗൈഡ് (ലോക്കൽ ലെവൽ ഗൈഡ്) കോഴ്‌സിന് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ... -
പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്; തീയതി നീട്ടി
വിമുക്ത ഭടന്മാരുടെയും അവരുടെ വിധവകളുടെയും, 2018-19 വര്‍ഷത്തില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് (102 ഓളം വിവിധ കോഴ്‌സുകള്‍) ചേര്‍ന്ന് പഠി ക്കുന്ന കുട്ടികള്‍ക്ക്, പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിനുള്ള (പി.എം.എസ്.എസ്) അപേക്ഷ ... -
ലൈബ്രറി : ഒഴിവ്
തിരുവനന്തപുരം ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ലൈബ്രറിയിലേക്ക് ലൈബ്രറി ഇന്റേൺസിനെ ആവശ്യമുണ്ട്. അംഗീകൃത ലൈബ്രറി സയൻസ് ബിരുദമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി 22ന് ഉച്ചയ്ക്ക് രണ്ടിന് ... -
ഹോട്ടൽ മാനേജ്‌മെന്റ് സർട്ടിഫിക്കറ്റ്/ ഡിപ്ലോമക്കാരെ ആവശ്യമുണ്ട്
ദുബായിലെ പ്രമുഖ റസ്റ്റോറന്റിലേക്ക് ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്‌സ് പാസായ യുവാക്കൾക്ക് നിയമനത്തിന് ഒഡെപെക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ... -
വിമുക്തഭടന്മാർക്ക് അവസരം
കൊച്ചി: മണ്ഡല മകരവിളക്ക് ഉത്സവ സീസണില്‍ കൊച്ചിസിറ്റി ട്രാഫിക് യൂണിറ്റില്‍ ഡ്യൂട്ടീകള്‍ക്കായി സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ അറുപതു ദിവസത്തേക്ക് കരാർ നിയമനം നടത്തും. സന്നദ്ധരായ ... -
കുടുംബശ്രീ ജില്ലാ മിഷനില്‍ ജേര്‍ണലിസ്റ്റ് ഇന്റേണ്‍ നിയമനം
കൊച്ചി: കുടുംബശ്രീ എറണാകുളം ജില്ലാമിഷന് കീഴില്‍ ആറു മാസത്തേക്ക് ജേര്‍ണലിസ്റ്റ് ഇന്റേണായി പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍, പ്രസ് ക്ലബ്, അംഗീകൃത യൂണിവേഴ്‌സിറ്റികള്‍ ... -
ജില്ലാ ജെന്‍ഡര്‍ റിസോഴ്സ് സെൻററിൽ ഒഴിവ്
പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ ആരംഭിക്കുന്ന ജില്ലാ ജെന്‍ഡര്‍ റിസോഴ്സ് സെന്ററില്‍ ഫെസിലിറേറ്റര്‍/ കൗണ്‍സിലര്‍ ഒഴിവില്‍ താത്കാലിക നിയമനത്തിന് അപേക്ഷിക്കാം. സോഷ്യല്‍ വര്‍ക്ക്, ജെന്റര്‍ സ്റ്റഡീസ് എന്നിവയില്‍ ... -
എംപ്ലോയ്‌മെൻറ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം
വിവിധ കാരണങ്ങളാല്‍ 1998 ജനുവരി ഒന്നു മുതല്‍ 2018 ഒക്‌ടോബര്‍ 31 വരെയുള്ള കാലയളവില്‍ (രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ 10/97 മുതല്‍ 08/2018 വരെ രേഖപ്പെടുത്തിയിട്ടള്ളവര്‍) എംപ്ലോയ്‌മെൻറ് രജിസ്‌ട്രേഷന്‍ ... -
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഒഴിവ്
മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ ഓട്ടിസം സെന്ററിലേക്ക് ഒക്കുപേഷനല്‍ തെറാപിസ്റ്റ്, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒക്കുപേഷനല്‍ ...









