-
തൊഴില്‍ നൈപുണ്യവികസന കോഴ്‌സുകള്‍
കേരളസര്‍ക്കാര്‍ സ്ഥാപനമായ കേല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കുളള അപേക്ഷകള്‍ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാഡിസൈനിങ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ... -
പട്ടികജാതി പ്രൊമോട്ടര്‍
നിലവിലുളള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊച്ചി: ജില്ലയിലെ കൂവപ്പടി, വടവുകോട്, ആലങ്ങാട്, കോതമംഗലം, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തുകളിലും കോതമംഗലം, പിറവം, കളമശേരി മുനിസിപ്പാലിറ്റികളിലും എസ്.സി പ്രൊമോട്ടര്‍മാരുടെ നിലവിലുളള ഒഴിവുകളിലേക്ക് ... -
പരീക്ഷാ പരിശീലനത്തിന് ധനസഹായം
മെഡിക്കൽ/എൻജിനിയറിംഗ്, സിവിൽ സർവീസസ്, യുപിഎസ്സി,പിഎസ്സി തുടങ്ങിയവ നടത്തുന്ന മത്സര പരീക്ഷകൾക്കു പരിശീലനം നേടുന്നതിന് സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപറേഷൻ സഹായം നൽകും. രക്ഷകർത്താക്കളുടെ വാർഷിക വരുമാനം ... -
ഫീമെയില്‍ പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ്
കൊച്ചി: 2018-19 സാമ്പത്തികവര്‍ഷം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫീമെയില്‍ തെറാപ്പിസ്റ്റിനെ നിയമിക്കുന്നതിന് എറണാകുളം തമ്മനത്ത് സ്ഥിതി ചെയ്യുന്ന ഭാരതീയ ചികിത്സാ വകുപ്പ് ... -
പ്രോജക്ട് ഫെല്ലോ ഒഴിവ്
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സിവിൽ ഡിപ്പാർട്ട്‌മെന്റിലെ ട്രാൻസ്‌പോർട്ടേഷൻ റിസർച്ച് സെന്ററിൽ താത്കാലിക അടിസ്ഥാനത്തിൽ നാല് പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്. വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി ... -
ആസ്പയർ സ്‌കോളർഷിപ്പ്
സയൻസ്, സോഷ്യൽ സയൻസ്, ഹ്യൂമാനിറ്റീസ്, ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങളിൽ കേരളത്തിലെ ഗവൺമെന്റ്/ എയ്ഡഡ് ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലോ/യൂണിവേഴ്‌സിറ്റി പഠനവിഭാഗങ്ങളിലോ, എയ്ഡഡ് കോഴ്‌സുകൾക്ക് പഠിക്കുന്ന രണ്ടാംവർഷ ബിരുദാനന്തര ... -
എം.എസ്.സി സൈബര്‍ ഫോറന്‍സിക് കോഴ്സ്
പത്തനംതിട്ട ചുട്ടിപ്പാറയിലുള്ള സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസില്‍ എം.എസ്.സി സൈബര്‍ ഫോറന്‍സിക് കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. 55 ശതമാനം മാര്‍ക്കോടെ ബി.എസ്.സി സൈബര്‍ ... -
പ്രോജക്ട് അസോസിയേറ്റ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ 30,000 രൂപ പ്രതിമാസവേതനത്തില്‍ പ്രോജക്ട് അസോസിയേറ്റിന്റെ മൂന്ന് താത്കാലിക (ഒരു വര്‍ഷം) ഒഴിവുകളുണ്ട്. എം.ബി.ബി.എസ് അല്ലെങ്കില്‍ ബി.ഡി.എസ് അല്ലെങ്കില്‍ ... -
തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിന്‍ കീഴിലുള്ള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ഡിസംബര്‍ മൂന്നിന് ആരംഭിക്കുന്ന മോര്‍ണിംഗ് ബാച്ച് കോഴ്‌സുകളായ ടാലി, (പ്ലസ്ടു ... -
ടെക്‌നോളജി മാനേജർ ഒഴിവ്
തിരുവനന്തപുരം ജില്ലയില്‍ ‘ആത്മ’ പദ്ധതിയിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ ഡിസ്ട്രിക്ട്, ടെക്‌നോളജി മാനേജരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൃഗസംരക്ഷണത്തില്‍ ബിരുദാനന്തര ബിരുദം / ബിരുദമാണ് അടിസ്ഥാന യോഗ്യത. 25,000 രൂപയാണ് ...








