-
ഫാര്‍മസിസ്റ്റ് ഇന്റര്‍വ്യൂ 13 ന്
കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കും. ഡി.ഫാം ബിരുദം, ഫാര്‍മസി രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. സര്‍ക്കാര്‍ ... -
ആയൂർവേദ തെറാപ്പിസ്റ്റ് ഒഴിവ്
തൃശൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ആയൂർവേദ തെറാപ്പിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയിൽ കാഴ്ച വൈകല്യമുളളവർക്ക് സംവരണം ചെയ്തിട്ടുളള ഒരു താൽക്കാലിക ഒഴിവുണ്ട്. എസ്എസ്എൽസിയും ആയൂർവേദ തെറാപ്പിസ്റ്റ് പരിശീലനവുമാണ് ... -
താൽക്കാലിക നിയമനം
ഭൂവിനിയോഗ ബോർഡ് തൃശൂർ മേഖലാ കാര്യാലയത്തിൽ വിവിധ തസ്തികളിൽ കരാർ നിയമനം നടത്തുന്നു. തസ്തിക: ടെക്‌നിക്കൽ അസിസ്റ്റന്റ്- യോഗ്യത: എംഎസ്‌സി ജിയോളജി തസ്തിക: പ്രോജക്ട് സയന്റിസ്റ്റ്- യോഗ്യത: ... -
അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍
തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ നിലവില്‍ ഒഴിവുള്ള അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കരാര്‍ നിയമനം നടത്തുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഓഗസ്റ്റ് ... -
ആർമി റിക്രൂട്ട്‌മെന്റ് റാലി തൃശൂരിൽ
ആഗസ്റ്റ് 28 മുതൽ സെപ്തംബർ 8 വരെ മണ്ണുത്തി കേരള വെറ്റിറിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിൽ കരസേന റിക്രൂട്ട്‌മെന്റ് റാലി നടക്കും. തൃശൂർ, പാലക്കാട്, ... -
സിമെറ്റിൽ സീനിയർ ലക്ചറർ: വാക് ഇൻ ഇന്റർവ്യൂ 13ന്
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി(സി-മെറ്റ്)യുടെ കീഴിലുള്ള നഴ്‌സിംഗ് കോളേജുകളായ സിമെറ്റ് ഉദുമ (കാസർഗോഡ് ജില്ല), മലമ്പുഴ (പാലക്കാട് ജില്ല) എന്നിവിടങ്ങളിൽ സീനിയർ ലക്ചറർ(നഴ്‌സിംഗ്) ... -
ഗസ്റ്റ് ലക്ചറര്‍ പാനല്‍ ; ഇന്റർവ്യൂ
എല്‍.ബി.എസ് പാമ്പാടി, ഏറ്റുമാനൂര്‍ ഉപകേന്ദ്രങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ പാനല്‍ രൂപീകരിക്കുന്നു. ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന/പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. സോഫ്ട് വെർ അധ്യാപക പാനലില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ ... -
പെൻഷൻ അദാലത്ത്: 10 നകം പരാതികൾ സമർപ്പിക്കാം
കേന്ദ്ര പെൻഷൻ ആൻഡ് പെൻഷനേഴ്‌സ് ക്ഷേമകാര്യ വകുപ്പിന്റെ നിർദേശാനുസരണം ഇൻഡ്യൻ ഓഡിറ്റ് ആൻറ് അക്കൗണ്ട്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽനിന്ന് പെൻഷനായവർക്ക് വേണ്ടി പെൻഷൻ അദാലത്ത് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് ... -
ബേസിക്‌സ് ഓഫ് റിമോട്ട് സെൻസിംഗ് & ഡിജിറ്റൽ ഇമേജ് അനാലിസിസ്
സൗജന്യ കോഴ്‌സിലേക്ക് അപേക്ഷിക്കാം സംസ്ഥാന മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പു കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ കീഴിലുളള ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് ഡെറാഡൂൺ, ഐ.എസ്.ആർ.ഒ എന്നിവയുടെ ... -
കോളേജ് വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു
കോളേജ് വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ 2019-20 അധ്യയന വർഷത്തെ വിവിധ സ്‌കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. അന്ധ/ബധിര/പി.എച്ച്. സ്‌കോളർഷിപ്പിനർഹരായ വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിച്ച് ...








