• 21
    Aug

    ആര്‍ദ്രം പദ്ധതിയില്‍ ഡോക്ടര്‍ നിയമനം

    കോഴിക്കോട്: പനങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആര്‍ദ്രം പദ്ധതിയില്‍ ഒരു ഡോക്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ആഗസ്റ്റ് 26 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇന്റര്‍വ്യൂ നടത്തും. ...
  • 21
    Aug

    ആയ – താത്കാലിക നിയമനം

    കോട്ടയം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്ത പ്രീ പ്രൈമറി ആയയുടെ ഒരു താത്കാലിക ഒഴിവുണ്ട്. പട്ടികജാതിക്കാരുടെ അഭാവത്തിൽ പട്ടികവർഗക്കാരേയും ഇതര സമുദായം/ഓപ്പൺ വിഭാഗക്കാരെയും ...
  • 21
    Aug

    ലാബ് ടെക്‌നീഷ്യൻ ഇന്റർവ്യൂ 30ന്

    തിരുഃ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ രണ്ട് ലബോറട്ടറി ടെക്‌നീഷ്യൻ കം ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ താൽകാലിക നിയമനത്തിന് 30ന് ഇന്റർവ്യൂ നടക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും കേരള പി.എസ്.സിയും ...
  • 21
    Aug

    എ.പി.ജെ.അബ്ദുൽ കലാം സ്‌കോളർഷിപ്പ്

    കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് എ.പി.ജെ.അബ്ദുൽ കലാം സ്‌കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളി ടെക്‌നിക്കുകളിൽ മൂന്നുവർഷ ...
  • 21
    Aug

    വിവിധ തസ്തികകളില്‍ നിയമനം

    മലപ്പുറം: എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലേക്ക് വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു. സ്‌ക്രീന്‍പ്രിന്റര്‍, സിവില്‍ എഞ്ചിനീയര്‍, അക്കൗണ്ടന്റ്, ഫാക്കല്‍റ്റി, റിസപ്ഷനിസ്റ്റ്, ബിസിനസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിങ്എക്‌സിക്യൂട്ടീവ്, ടൈലര്‍, ...
  • 21
    Aug

    ഷീ സ്‌കില്‍സ് പദ്ധതിയുമായി അസാപ്

    സ്ത്രീകള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട മേഖലകളില്‍ വൈദഗ്ദ്ധ്യം നേടാന്‍ അവസരവുമായി അസാപ്പിന്റെ ഷീ-സ്‌കില്‍സ് പദ്ധതി. പത്താംക്ലാസ് പൂര്‍ത്തിയാക്കിയ 9000 ത്തിലധികം സ്ത്രീകളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷീ-സ്‌കില്‍സ് പദ്ധതി ...
  • 20
    Aug

    ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

    തിരുഃ ചാക്ക ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, ഫിറ്റർ, ടർണർ, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്, സർവേയർ, തൊഴിൽ നൈപുണ്യം എന്നീ ട്രേഡുകളിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടറുടെ ...
  • 20
    Aug

    സിവിൽ സർവീസ് പരിശീലനം

    തൃശൂർ: സുമേധ സിവിൽ സർവീസ് അക്കാദമി ഇന്ത്യൻ സിവിൽ സർവീസ്, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷകൾക്കായുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ വർഷം സെപ്റ്റംബറിൽ ക്ലാസുകൾ തുടങ്ങുന്ന ...
  • 20
    Aug

    മോഡൽ കരിയർ സെന്റർ പ്ലേസ്‌മെന്റ് ഡ്രൈവ് നടത്തുന്നു

    തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിയ്ക്കുന്ന കേന്ദ്ര സർക്കാരിന്റെയും എംപ്ലോയ്‌മെന്റ് വകുപ്പിന്റെയും സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 24 ന് ...
  • 20
    Aug

    വാക് ഇന്‍ ഇന്റര്‍വ്യൂ

    ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ തിരുവനന്തപുരം ജില്ലയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-11 വിഭാഗം ജീവനക്കാരെ നിയമിക്കുന്നതിനുളള വാക് ഇന്‍ ഇന്റര്‍വ്യൂ ഓഗസ്റ്റ് 27 രാവിലെ ...