എൽ ഡി ക്ളർക്ക് പരീക്ഷക്കുള്ള ചോദ്യോത്തരങ്ങൾ

Share:

1 . ഇലക്ട്രോണിക്സ് പാസ്ബുക്ക് ഇന്ത്യയില്‍ ആദ്യമായി പുറത്തിറക്കിയ ബാങ്ക്

(a) ഐ സി ഐ സി ഐ

(b) എസ് ബി ഐ

(c) ഫെഡറല്‍ ബാങ്ക്

(d) ബാങ്ക് ഓഫ് ബറോഡ

ഉത്തരം : (c)

2 . പ്രധാനമന്ത്രി നരേന്ദ്രമോദി ‘ഡിജിറ്റ ല്‍ ഇന്ത്യ’ പദ്ധതി അവതരിപ്പിച്ചത് എന്നാണ് ?

(a) 2019 ജൂലൈ 1

(b) 2017 ജൂലൈ 1

(c) 2015 ജൂലൈ 1

(d) 2018 ജൂലൈ 1

ഉത്തരം : (c)

3. ‘വ്യാപം’ അഴിമതിക്കേസ് ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ് ?

(a) ഉത്തര്‍പ്രദേശ്

(b) ആന്ധ്രാപ്രദേശ്

(c) ഗുജറാത്ത്

(d) മധ്യപ്രദേശ്

ഉത്തരം : (d)

4. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്ന നഗരം

(a) സൂറിച്ച്

(b) ലണ്ടന്‍

(c) ജോഹന്നാസ്ബര്‍ഗ്

(d) ജനീവ

ഉത്തരം :(b)

5. 2011 സെന്‍സസ് പ്രകാരം ജനസംഖ്യയില്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം

(a) ലക്ഷദ്വീപ്

(b) ആ൯ഡമാന്‍

(c) ഭാദ്രാനഗര്‍ ഹാവേലി

(d) പുതുച്ചേരി

ഉത്തരം : (d)

6. 2019 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ പുരസ്ക്കാരം നേടിയ ഇന്ത്യൻ വംശജൻ

(a) അസീസ് സന്‍കാ൪

(b) തോമസ് ലിന്‍ഡാല്‍

(c) അഭിജിത്ത് ബാനർജി

(d) വില്യം സി. കാമ്പല്‍

ഉത്തരം : (c)

7 . ‘സേവാസദൻ’ ആരുടെ രചനയാണ്‌?

(a) ടാഗോർ

(b) പ്രേംചന്ദ്

(c) ഗീതു അന്ന ജോസ്

(d) സുബ്രമണ്യഭാരതി

ഉത്തരം : (b)

8 . ‘ഊരാളുങ്കല്‍ ലേബ൪ കണ്‍സ്ട്രക്ഷ൯ സൊസൈറ്റിക്ക് ചുവടെ ചേര്‍ത്തതില്‍ ഏത് സാമൂഹ്യപരിഷ്ക്കര്‍ത്താവുമായാണ്ബന്ധമുള്ളത്?

(a) വാഗ്ഭടാനന്ദന്‍

(b) ആനന്ദ തീ൪ഥ൯

(c) സ്വാമി ആഗമാനന്ദന്‍

(d) ബ്രഹ്മാനന്ദ ശിവയോഗി

ഉത്തരം : (a)

9. ഇന്ത്യ൯ സ്വാതന്ത്ര്യലബ്ധിയുടെ അൻപതാം വാര്‍ഷികത്തില്‍ പ്രഖ്യാപിച്ച പഞ്ചവത്സരപദ്ധതി ?

(a) പത്താം പഞ്ചവത്സരപദ്ധതി ഏത്?

(b) പതിനൊന്നാം പഞ്ചവത്സരപദ്ധതി

(c) ഒൻപതാം പഞ്ചവത്സരപദ്ധതി

(d) എട്ടാം പഞ്ചവത്സരപദ്ധതി

ഉത്തരം : (c)

10. ലോക നാട്ടറിവ്ദിനം എന്നാണ് ആചരിക്കുന്നത്?

(a) ആഗസ്ത് 17

(b) ആഗസ്ത് 23

(c) ആഗസ്ത് 22

(d) ആഗസ്ത് 27

ഉത്തരം : (c)

11 . കേരള ഗവണ്‍മെന്‍റിന്‍റെ ഗ്ലോബല്‍ ആയുര്‍വ്വേദ വില്ലേജ് പ്രോജക്റ്റിന്‍റെ നോഡല്‍ ഏജന്‍സി?

(a) ഔഷധി

(b) ആയുഷ് (AYUSH) ഡിപ്പാര്‍ട്ട്മെന്‍റ്

(c) കിന്‍ഫ്ര

(d) കെ എൽ എൽ

ഉത്തരം :(c)

12 . ‘എപ്പിഗ്രാഫി’ എന്തിനെക്കുറിച്ചുള്ള പഠനമാണ് ?

(a) നാണയങ്ങ ള്‍

(b) ശാസനങ്ങള്‍

(c) പുരാതനശിലകള്‍

(d ) പ്രാചീന ആഭരണങ്ങള്‍

ഉത്തരം : (b)

13 . ആറാട്ടുപുഴ വേലായുധപ്പണിക്കരുമായി ബന്ധപ്പെട്ട സമരം ?

(a) കല്ലുമാല സമരം

(b) ചാന്നാര്‍ ലഹള

(c) മുക്കുത്തി സമരം

(d) തൊണ്ണൂറാമാണ്ട് സമരം

ഉത്തരം :(c)

14 . ചുവടെ ചേര്‍ത്ത സ്മാരകങ്ങളില്‍ മുകള്‍ രാജവംശവുമായി ബന്ധമില്ലാത്തത് ഏത്?

(a) മോത്തി മസ്ജിദ്

(b) ഇബാദത്ത്ഖാന

(c) ചാര്‍മിനാ൪

(d) റെഡ്ഫോര്‍ട്ട്

ഉത്തരം : (c)

15 . ദേശീയ മനുഷ്യാവകാശ കമ്മീഷ൯ (NHRC) നിലവില്‍ വന്നത് ?

(a) ഒക്ടോബർ 13, 1993

(b) ഒക്ടോബർ15, 1993

(c) ഒക്ടോബർ 12, 1993

(d) ഒക്ടോബർ10, 1993

ഉത്തരം : (c)

16 . അടിസ്ഥാന ചുമതലകള്‍ (Fundamental Duties) ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ആ൪ട്ടിക്കിള്‍ ആണ്പ്രതിപാദിക്കുന്നത്?

(a) 61എ

(b) 31എ

(c) 32എ

(d) 51എ

ഉത്തരം : (d)

17 . അലമാട്ടി ഡാം ഏതു നദിയില്‍ സ്ഥിതി ചെയ്യുന്നു?

(a) ഗോദാവരി

(b) കൃഷ്ണ

(c) നര്‍മ്മദ

(d) താപ്തി

ഉത്തരം : (b)

18 . ചുവടെ ചേര്‍ത്തവയില്‍ ഏതു കമ്പനിയുമായി ബന്ധപ്പെട്ടതാണ് ‘പ്രോജക്ട് ടാങ്കോ ‘ ( Project Tango ) ?

(a) ഗൂഗിള്‍

(b) മൈക്രോസോഫ്റ്റ്

(c) ഫേസ്ബുക്ക്

(d) ട്വിറ്റര്‍

ഉത്തരം : (a)

19 . ‘ ഐ എൻ എസ് സര്‍ദാ൪ പട്ടേല്‍’ നാവിക താവളംസ്ഥിതി ചെയ്യുന്നതെവിടെയാണ്?

(a) പോര്‍ബന്ത൪

(b) മുംബൈ

(c) വിശാഖപട്ടണം

(d) ഗോവ

ഉത്തരം : (a)

20 . 2017 ലെ ജ്ഞാനപീഠ പുരസ്ക്കാരം നേടിയ അമിതാവ് ഘോഷ് ജനിച്ച സ്ഥലം ?

(a) കൊൽക്കത്ത

(b) ഗുജറാത്ത്

(c) മുംബൈ

(d) ചെന്നൈ

ഉത്തരം : (a )

കൂടുതൽ ചോദ്യോത്തരങ്ങൾക്കും മാതൃകാ പരീക്ഷക്കും : https://careermagazine.in/subscribe/

Share: