• 11
    Oct

    ഖത്തറിൽ നഴ്‌സുമാർക്ക് അവസരം

    ഖത്തറിലെ നസീം അൽ റബീഹ് ആശുപത്രിയിലേയ്ക്ക് നഴ്‌സുമാർക്ക് നോർക്ക റൂട്‌സ് മുഖേന തൊഴിലവസരം. നഴ്‌സിംഗിൽ ബിരുദമോ (ബി എസ് സി) ഡിപ്ലോമയോ (ജി എൻ എം) ഉള്ള ...
  • 11
    Oct

    താൽക്കാലിക നിയമനം

    തൃശൂർ ജില്ലാ ഹോമിയോ ആശുപത്രിയിൽ വാച്ച്മാൻ, ലാബ് ടെക്‌നീഷ്യൻ, മൾട്ടി പർപ്പസ് വർക്കർ എന്നീ തസ്തികളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. വാച്ച്മാൻ, വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ആരോഗ്യപ്രശ്‌നങ്ങൾ ...
  • 11
    Oct

    കെമാറ്റ് കേരള പ്രവേശന പരീക്ഷ: നവംബർ പത്ത് വരെ അപേക്ഷിക്കാം

    2020-21 അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷ (കെമാറ്റ് കേരള) കുഫോസിന്റെ ആഭിമുഖ്യത്തിലും പ്രവേശന മേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലും ഡിസംബർ ഒന്നിന് നടക്കും. അവസാന വർഷ ബിരുദ ...
  • 11
    Oct

    റിമോട്ട് സെൻസിംഗ് ടെക്‌നീഷ്യൻ: വാക്ക്-ഇൻ-ഇന്റർവ്യൂ 24ന്

    മണ്ണ് പര്യവേക്ഷണ വകുപ്പിലെ ജിയോമാറ്റിക്‌സ് ലാബിലേക്ക് ജി.ഐ.എസ്. & റിമോട്ട് സെൻസിംഗ് ടെക്‌നീഷ്യൻ തസ്തികയിൽ കരാർ നിയമത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡേറ്റയും, വയസ്സ്, വിദ്യാഭ്യാസ ...
  • 11
    Oct

    പുരാരേഖകളുടെ സംരക്ഷണം: പ്രോജക്ട് ട്രെയിനി

    സംസ്ഥാന ആർക്കൈവ്‌സ് വകുപ്പ് നടപ്പിലാക്കുന്ന അപൂർവ ലൈബ്രറി പുസ്തകങ്ങളുടെ ശാസ്ത്രീയ സംരക്ഷണം എന്ന കേന്ദ്രധനസഹായ പദ്ധതിയിലേക്ക് യോഗ്യരായ പ്രോജക്ട് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ ...
  • 11
    Oct

    വിമുക്തഭടന്മാര്‍ക്ക് അവസരം

    കാസര്‍കോട് എച്ച് എ എല്ലില്‍ ആംഡ് ഗാര്‍ഡ് ഡ്യൂട്ടിക്ക് വിമുക്തഭടന്മാര്‍ക്ക് അവസരം. ആംഡ് ലൈസന്‍സ് കൈവശം ഉള്ള വിമുക്തഭടന്മാര്‍ നേരിട്ട് ഫോഴ്‌സ് വണ്‍ ഗാര്‍ഡിങ് സര്‍വ്വീസസ്(പ്രെ)ലിമിറ്റഡ് എന്ന ...
  • 11
    Oct

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

    കണ്ണൂര്‍ : തോട്ടട ഗവ ഐ ടി ഐ യില്‍ ഷീറ്റ്‌മെറ്റല്‍ വര്‍ക്കര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി ...
  • 11
    Oct

    കെയര്‍ ടേക്കര്‍ ഒഴിവ്

    കണ്ണൂര്‍: അഴീക്കല്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുള്ള കെയര്‍ ടേക്കര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബി എഡും ഉള്ള ...
  • 9
    Oct

    ജൂനിയർ റസിഡൻറ്  നിയമനം: കൂടിക്കാഴ്ച 19ന്

    കൊല്ലം: പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ...
  • 9
    Oct

    ഐ എസ് ആർ ഒ : ഇപ്പോൾ അപേക്ഷിക്കാം

    സ​​​യ​​​ന്‍റി​​​സ്റ്റ്/​​​എ​​​ൻ​​​ജി​​​നി​​​യ​​​ർ (സി​​​വി​​​ൽ, ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ, റ​​​ഫ്രിജ​​​റേ​​​ഷ​​​ൻ​​​ ആൻ​​​ഡ് എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​നിം​​​ഗ്, ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ) എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങളിൽ 21 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ഐ എസ് ആർ ഒ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ സി​​​വി​​​ൽ ...