• 9
    Oct

    ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബി​സി​ന​സി​ൽ എം​ബി​എ

    ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫോ​റി​ൻ ട്രേ​ഡ് ന​ട​ത്തു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബി​സി​ന​സി​ൽ എം​ബി​എ പ്രോ​ഗ്രാ​മി​ന് ഇപ്പോൾ അ​പേ​ക്ഷി​ക്കാം. കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ ക​ല്പി​ത സ​ർ​വ​ക​ലാ​ശാ​ലാ പ​ദ​വി​യോടെ പ്രവർത്തിക്കുന്ന ...
  • 9
    Oct

    തൊഴിൽ മേഖലയിൽ പ്രതിസന്ധി ?

    നമ്മുടെ തൊഴിൽ മേഖലയിൽ വളരെ വലിയ ഒരു പ്രതിസന്ധി സംജാതമാവുകയാണെന്നാണ് റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ കൺസ്യൂമർ കോൺഫിഡൻസ് സർവ്വേയിൽ വ്യക്തമായത് . ...
  • 7
    Oct

    ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ ഒഴിവ്

    കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കൊല്ലം, പത്തനംതിട്ട ഓഫീസുകളിൽ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ...
  • 7
    Oct

    സ്റ്റെനോഗ്രാഫർ ഒഴിവ്

    പീച്ചി കേരള വനഗവേഷണ സ്ഥാപനത്തിൽ സ്റ്റെനോഗ്രാഫർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും. മലയാളം-ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിങ്ങ് അറിയണം. പ്രായം : 2019 ജനുവരി ഒന്നിന് ...
  • 7
    Oct

    യു എ ഇയിലേക്ക് നഴ്സുമാർക്ക് നോർക്ക റൂട്ട്സ് മുഖേന അവസരം

    യു.എ.ഇയിലെ പ്രശസ്തമായ ആശുപത്രിയിലേയ്ക്ക് നഴ്സുമാർക്ക് നോർക്ക റൂട്ട്സ് മുഖേന തൊഴിലവസരം. ബി എസ് സി നഴ്സിംഗ് ബിരുദവും പോസ്റ്റ് നേറ്റൽ വാർഡ് ആൻഡ് നഴ്സറി എന്ന വിഭാഗത്തിൽ ...
  • 7
    Oct

    സൗജന്യ പരിശീലനം

    തൃശൂർ:  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും തലപ്പിളളി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായി വിവിധ മത്സര പരീക്ഷകൾക്ക് 30 ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു. തലപ്പിളളി ടൗൺ എംപ്ലോയ്‌മെന്റ് ...
  • 7
    Oct

    ഐടിഐ പ്രവേശനം

    തൃശൂർ: നടത്തറ ഗവ. ഐടിഐയിൽ ഏകവത്സര കോഴ്‌സായ കാർപെന്റർ ട്രേഡിൽ അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി ആണ് യോഗ്യത. പരിശീലനം സൗജന്യമാണ്. അപേക്ഷഫോറം ഐടിഐ കാര്യാലയത്തിൽ നിന്ന് ലഭിക്കും. ...
  • 4
    Oct

    കരസേന റിക്രൂട്ട്മെൻറ് റാലി

    ഡിസംബര്‍ 2 മുതല്‍ 11 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫീസ് നടത്തുന്ന കരസേന റിക്രൂട്ട്മെൻറ് റാലിക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. തിരുവനന്തപുരം, ...
  • 4
    Oct

    ഗസ്റ്റ് അധ്യാപക നിയമനം

    എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഉപകേന്ദ്രമായ പൂജപ്പുരയിലെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കുന്നതിന് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ...
  • 4
    Oct

    തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷിക്കാം

    തിരു :കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ തിരുവനന്തപുരത്തെ ട്രെയിനിംഗ് ഡിവിഷനിൽ ഒക്‌ടോബറിൽ ആരംഭിക്കുന്ന ഗവൺമെന്റ് അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ...