• 11
    May

    യു​ജി​സി നെ​റ്റ് മേ​യ് 16 വ​രെ അ​പേ​ക്ഷി​ക്കാം

    ഫെ​​​​​​​​ലോ​​​​​​​​ഷി​​​​​​​​പ്പോ​​​​​​​​ടു​​​​​​​​കൂ​​​​​​​​ടി ഗ​​​​​​​​വേ​​​​​​​​ഷ​​​​​​​​ണ പ​​​​​​​​ഠ​​​​​​​​ന​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ള ജൂ​​​​​​​​ണി​​​​​​​​യ​​​​​​​​ർ റി​​​​​​​​സ​​​​​​​​ർ​​​​​​​​ച്ച് ഫെ​​​​​​​​ലോ​​​​​​​​ഷി​​​​​​​​പ്പി​​​​​​​​നും (ജെ​​​​​​​​ആ​​​​​​​​ർ എ​​​​​​​​ഫ്) സ​​​​​​​​ർ​​​​​​​​വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല, കോ​​​​​​​​ള​​​​​​​​ജ് എ​​​​​​​​ന്നി​​​​​​​​വി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ അ​​​​​​​​ധ്യാ​​​​​​​​പ​​​​​​​​ക​​​​​​​​രാ​​​​​​​​കാ​​​​​​​​നു​​​​​​​​മു​​​​​​​​ള്ള യോ​​​​​​​​ഗ്യ​​​​​​​​താ നി​​​​​​​​ർ​​​​​​​​ണ​​​​​​​​യ (നാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ൽ എ​​​​​​​​ലി​​​​​​​​ജി​​​​​​​​ബി​​​​​​​​ലി​​​​​​​​റ്റി ടെ​​​​​​​​സ്റ്റ്-​​​​​​​​നെ​​​​​​​​റ്റ്) പ​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​യായ യു​ജി​സി നെ​റ്റ് ...
  • 10
    May

    ഷീ ടാക്സി: വനിതകൾക്ക് അവസരം

    സംസ്ഥാന സർക്കാരിന്റെ സാമൂഹ്യനീതി വനിതാശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജെൻഡർ പാർക്കിന്റെ ഓഫ് ക്യാമ്പസ് സംരംഭമായ ഷീ ടാക്‌സി സേവനം മേയ് 11 മുതൽ കേരളത്തിലുടനീളം ...
  • 10
    May

    പി എസ് സി പരീക്ഷകൾ മുൻഗണനയോടെ നടത്തും

    ലോക്ക്ഡൗൺ കാരണം നീട്ടിവെച്ച, 62 തസ്തികകൾക്കായി നിശ്ചയിച്ച 28 പരീക്ഷകൾ മുൻഗണനയോടെ നടത്തുമെന്ന് പി.എസ്.സി അറിയിച്ചു. അപേക്ഷകരിൽനിന്ന് എഴുതുമെന്ന് ഉറപ്പു വാങ്ങിയ പരീക്ഷകൾക്കാണ് മുൻഗണന നൽകാൻ പി.എസ്.സി ...
  • 9
    May

    പാസില്ലാതെ എത്തുന്നവരെ കേരളത്തിലേക്ക് കടത്തി വിടില്ല: മുഖ്യമന്ത്രി

    ഇതരസംസ്ഥാനങ്ങളിൽ നിന്ന് പാസില്ലാതെ അതിർത്തിയിലെത്തുന്നവരെ കേരളത്തിലേക്ക് കടത്തി വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോൾ പാസില്ലാതെയും പാസിന് അപേക്ഷിക്കാതെയും അതിർത്തിയിൽ എത്തുന്നവരുണ്ട്. ഇങ്ങനെ വരുമ്പോൾ അവിടെ ...
  • 9
    May

    പിഎച്ച്.ഡി., എം.ഫില്‍ എം.സി.എച്ച്: ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: പിഎച്ച്.ഡി., എം.ഫില്‍ എം.സി.എച്ച്., പ്രോഗ്രാമുകളിലെ പ്രവേശനത്തിന് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി അപേക്ഷ ക്ഷണിച്ചു. യോഗ്യത: കാര്‍ഡിയോ ...
  • Interview tips
    9
    May

    പഴഞ്ചൊല്ലുകള്‍

    പ്രൊഫ. ബലറാം മൂസദ് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് പഴഞ്ചൊല്ലുകള്‍. തലമുറകളില്‍ നിന്നു തലമുറകളിലേക്കു വായ്‌മൊഴികളിലൂടെ പകര്‍ന്നു കിട്ടുന്നവയാണ് പഴഞ്ചൊല്ലുകള്‍. നിത്യജീവിതത്തിൻറെ എല്ലാ മേഖകളുമായും ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ എല്ലാ ...
  • 8
    May

    ജെപിഎച്ച്എൻ ഒഴിവ്

    തൃശൂർ: ജില്ലയിൽ താൽക്കാലികാടിസ്ഥാനത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരെ നിയമിക്കുന്നു. എസ്എസ്എൽസിയും നഴ്‌സിംഗ് ഡിപ്ലോമയും (എഎൻഎം) ആണ് യോഗ്യത. പ്രായപരിധി 60 വയസ്സ്. താൽപര്യമുളളവർ മെയ് 9 ...
  • 8
    May

    ഹെൽത്ത് ഇൻസ്‌പെക്ടർ നിയമനം

    തൃശൂർ: ജില്ലയിൽ താൽക്കാലികാടിസ്ഥാനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരെ നിയമിക്കുന്നു. പ്ലസ് ടുവും ഹെൽത്ത് ഇൻസ്‌പെക്ടർ ഡിപ്ലോമയും ആണ് യോഗ്യത. പ്രായപരിധി 56 വയസ്സ്. താൽപര്യമുളളവർ അപേക്ഷ, ബയോഡാറ്റ, ...
  • 6
    May

    10, 11, 12 പൊതുപരീക്ഷകൾ 21 നും 29നും ഇടയിൽ പൂർത്തിയാക്കും -മുഖ്യമന്ത്രി

    10, 11, 12 ക്ലാസുകളിലെ അവശേഷിക്കുന്ന പൊതുപരീക്ഷകൾ മെയ് 21നും 29നും ഇടയിൽ പൂർത്തീകരിക്കാനുള്ള ക്രമീകരണങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൂർത്തിയായ ...
  • 6
    May

    നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​ൻ: അപേക്ഷ ക്ഷണിച്ചു

    നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​ൻ (എ​ൻ​ഐ​ഡി), മ​ധ്യ​പ്ര​ദേ​ശ് ഫാ​ക്ക​ൽ​റ്റി, ടെ​ക്നി​ക്കി​ൽ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ത​സ്തി​ക​യി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സീ​നി​യ​ർ ഡി​സൈ​ൻ (അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ): ര​ണ്ട് അ​സോ​സി​യേ​റ്റ് സീ​നി​യ​ർ ...