-
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (മെയിൻസ്) പരീക്ഷാ പരിശീലനം
തിരുവനന്തപുരം : സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ തിരുവനന്തപുരം മണ്ണന്തല അംബേദ്കർ ഭവനിലുള്ള കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി സെപ്റ്റംബർ 22ന് ആരംഭിക്കുന്ന ... -
നോർക്ക സ്‌കോളർഷിപ്പോടെ നൂതന സാങ്കേതിക വിദ്യാപഠനം
നോർക്ക റൂട്ട്സിന്റെ 75 ശതമാനം സ്‌കോളർഷിപ്പോടെ നടത്തുന്ന നൂതന സാങ്കേതിക വിദ്യാ കോഴ്സുകളായ റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ (ആർ .പി.എ) ഫുൾസ്റ്റാക്ക് ഡെവലപ്പർ, ഡാറ്റാ സയൻസ് & ... -
വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
കണ്ണൂർ: ബീഡിത്തൊഴിലാളികള്‍, സിനിമ മേഖലയിലെ തൊഴിലാളികള്‍, നീറ്റുകക്ക, ഡോളമൈറ്റ് ഖനിത്തൊഴിലാളികള്‍ എന്നിവരുടെ മക്കള്‍ക്കുള്ള 2020 – 21 വര്‍ഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസ് ... -
ഫാര്‍മസിസ്റ്റ് ഇന്റര്‍വ്യൂ 23-ന്
കൊച്ചി: ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസ്/ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ ആയുര്‍വേദ കോളേജ് എന്നീ വകുപ്പുകളിലേക്ക് ഫാര്‍മസിസ്റ്റ് ഗ്രേഡ് -രണ്ട് (ആയുര്‍വേദ) എന്‍.സി.എ-വിശ്വകര്‍മ്മ (കാറ്റഗറി നം. 118/19) തസ്തികയുടെ ... -
ബ്ലോക്ക് കോ-ഓർഡിനേറ്റർ, പ്രൊജക്ട് അസിസ്റ്റൻ്റ്
എറണാകുളം: വനിതാ ശിശു വികസന വകുപ്പിൻ്റെ സമ്പുഷ്ട കേരളം പദ്ധതിയിൽ ഒഴിവുള്ള ബ്ലോക്ക് കോ-ഓർഡിനേറ്റർ, ബ്ലോക്ക് പ്രൊജക്ട് അസിസ്റ്റൻ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ... -
കരാര്‍/ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം
കൊച്ചി: നാഷണല്‍ ആയുഷ് മിഷന്‍-ഹോമിയോപ്പതി വകുപ്പില്‍ ജില്ലയില്‍ കരാര്‍/ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫാര്‍മസിസ്റ്റ് യോഗ്യത: സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) നഴ്‌സ് കം ... -
കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിൽ സേനയിൽ അവസരം
തൃശൂർ : യന്ത്രവൽകൃത കാർഷിക തൊഴിൽ സേനയിലേക്ക് കുടുംബശ്രീ അംഗങ്ങളായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയിലെ കാറളം, കാട്ടൂർ, മുരിയാട്, പറപ്പൂക്കര ... -
പ്രൊജക്ട് എഞ്ചിനീയര്‍ നിയമനം
കൊല്ലം: ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ യൂണിറ്റില്‍ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ സ്‌കീം പ്രോജക്ട് എഞ്ചിനീയറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. തിരഞ്ഞെടുപ്പ് അഭിമുഖം മുഖേന. ... -
പുതിയ കോഴ്‌സുകൾ നവംബറിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് കോളേജുകളിൽ പുതിയ കോഴ്‌സുകൾ നവംബറിൽ ആരംഭിക്കും. പ്രൊഫ. സാബു തോമസ് കമ്മിറ്റി നിർദേശിച്ച കോഴ്‌സുകൾക്ക് പുറമെ സർവകലാശാലകൾക്കും കോഴ്‌സുകൾ കണ്ടെത്താം. കോഴ്‌സുകൾക്കായി ... -
എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍
തിരുവനന്തപുരം: എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റുകള്‍ വൈകുന്ന സാഹചര്യത്തില്‍ അവ ഡിജിലോക്കറില്‍ ലഭ്യമാക്കി. ഇ-രേഖകളായി സൂക്ഷിക്കാവുന്ന ഡിജിലോക്കറില്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാം. https://digilocker.gov.in എന്ന വൈബ്സൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് ...









