• 18
    Sep

    സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

    കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2020-2021 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ...
  • 18
    Sep

    ഐ എച്ച് ആര്‍ ഡി; സെമസ്റ്റര്‍ പരീക്ഷാ രജിസ്‌ട്രേഷന്‍

    ഐ എച്ച് ആര്‍ ഡി നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ...
  • 18
    Sep

    തൊഴിലാളി ക്ഷേമനിധി: പ്രതിമാസം നല്‍കേണ്ടത് 20 രൂപ

    തൊഴിലാളികളുടെ അധ്വാനത്തിന് മികച്ച തിരിച്ചടവ് നല്‍കുന്ന സംസ്ഥാനസര്‍ക്കാരിന്റെ ക്ഷേമനിധിയോട് തൊഴിലാളികള്‍ക്കിടയില്‍ പ്രിയമേറുന്നു. അംഗത്വമെടുക്കുന്നതിനുള്ള ലളിതമായ പ്രക്രിയയും തുച്ഛമായ തുകമാത്രം അടക്കേണ്ടതിനാലുമാണ് കേരളാ ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റിസ് ...
  • 18
    Sep

    ഇഗ്‌നോയിലെ വിവിധ കോഴ്സുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

    പാലക്കാട് : വടക്കഞ്ചേരി ഇഗ്‌നോ സ്പെഷല്‍ സ്റ്റഡി കേന്ദ്രത്തിലെ വിവിധ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, പൊളിറ്റിക്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്സ്, സൈക്കോളജി, ടൂറിസം, ...
  • 18
    Sep

    നിംഹാൻസ് അപേക്ഷ ക്ഷണിച്ചു

    നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെന്റൽ മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ് , ബംഗളൂരു , അസോസിയറ്റ് പ്രൊഫസർ,അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 ഒഴിവുകളാണുള്ളത് ...
  • 18
    Sep

    കരാര്‍ നിയമനം

    ഇടുക്കി: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചര്‍ മെക്കനൈസേഷന്‍ സ്‌കീം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രണ്ട് കാര്‍ഷിക എഞ്ചിനീയറിംഗ് ബുരദധാരികളെ ടെക്‌നിക്കല്‍ അസിസ്റ്റന്റായി 11 മാസത്തേക്ക് കരാര്‍ ...
  • 18
    Sep

    മെഡിക്കല്‍ ഓഫീസര്‍ നിയമനം

    ഇടുക്കി: അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ കോവില്‍ക്കടവില്‍ പ്രവര്‍ത്തിക്കുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍ (അലോപ്പതി) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത ...
  • 18
    Sep

    ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിൽ ഒഴിവുകൾ

    ന്യൂഡൽഹി: വിവിധ തസ്തികകളിലായി 171 ഒഴിവുകളിലേക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അപേക്ഷ ക്ഷണിച്ചു. സീനിയർ സെക്രട്ടറിയറ്റ് അസിസ്റ്റന്റ് -79, ജൂനിയർ സെക്രട്ടറിയറ്റ് അസിസ്റ്റന്റ്- 36 അസിസ്റ്റന്റ് ...
  • 18
    Sep

    പ്രോജക്ട് മാനേജര്‍ ഒഴിവ്: അപേക്ഷ 23 വരെ

    പാലക്കാട്: അട്ടപ്പാടിയില്‍ പരമ്പരാഗത കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന ‘നമത് വെള്ളാമെ’ പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് മാനേജറെ നിയമിക്കുന്നു. അട്ടപ്പാടിക്കാരായ പട്ടികവര്‍ഗക്കാര്‍ക്കാണ് അവസരം. ...
  • 18
    Sep

    യു​​​പി​​​എ​​​സ്‌​​​സി അപേക്ഷ ക്ഷണിച്ചു

    വി​​​വി​​​ധ മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് യൂണി​​​യ​​​ന്‍ പ​​​ബ്‌​​​ളി​​​ക് സ​​​ര്‍വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് (ഫാ​​​ക്ക​​​ല്‍റ്റി അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍), അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ (സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്-​​​സെ​​​ന്‍സ​​​സ്) തു​​​ട​​​ങ്ങി​​​യ ത​​​സ്തി​​​ക​​​യിലാണ് ഒഴിവുകൾ. സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ...