സൈക്കോളജി അപ്രൻ്റിസ്

Share:

തൃശൂർ: തൃത്താല ആർട്സ് ആൻ്റ് സയൻസ് കോളേജിൽ സൈക്കോളജി അപ്രൻ്റിസിനെ താൽക്കാലികമായി നിയമിക്കുന്നു. ജീവനി സെൻറർ ഫോർ വെൽ ബീയിങ് എന്ന പദ്ധതിയുടെ ഭാഗമായി 2020-21 അദ്ധ്യായന വർഷത്തേക്കാണ് നിയമനം.

സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവർ ജനുവരി 13 ന് കാലത്ത് 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാക്കണം.

Tagspsycho
Share: