എ​ൻ​ജി​നീ​യ​റി​ങ്​ ഒാപ്​ഷൻ ഇന്നുമുതൽ സമർപ്പിക്കാം

Share:

എ​ൻ​ജി​നീ​യ​റി​ങ്​/ ആ​ർ​ക്കി​ടെ​ക്​​ച​ർ കോ​ഴ്​​സു​ക​ളി​ലേ​ക്കും സ​ർ​ക്കാ​ർ ഫാ​ർ​മ​സി കോ​ള​ജു​ക​ളി​ലെ ബി.​ഫാം കോ​ഴ്​​സു​ക​ളി​ലേ​ക്കും പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ഒാ​ൺ​ലൈ​ൻ ഒാ​പ്​​ഷ​ൻ ജൂ​ൺ 23 മു​ത​ൽ സ​മ​ർ​പ്പി​ക്കാം.

ജൂ​ൺ 28ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചു​ വ​രെ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ ഒാ​പ്​​ഷ​ൻ സ​മ​ർ​പ്പി​ക്കാം. ജൂ​ൺ 27ന്​ ​ട്ര​യ​ൽ അ​ലോ​ട്ട്​​​മ​െൻറ്​ പ്ര​സി​ദ്ധീ​ക​രി​ക്കും. 30ന്​ ​ആ​ദ്യ അ​ലോ​ട്ട്​​​മ​ൻറ്​ പ്ര​സി​ദ്ധീ​ക​രി​ക്കും.

Share: