മെഡിക്കൽ, ഡെൻറൽ : സംസ്​ഥാന റാങ്ക് ​പട്ടിക ജൂലൈ നാലിന്

Share:

മെ​ഡി​ക്ക​ൽ, ഡ​ൻറ​ൽ ​പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള സം​സ്​​ഥാ​ന​ത​ല റാ​ങ്ക്​ പ​ട്ടി​ക ജൂ​ലൈ നാ​ലി​ന്​ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ ഡോ.​എം.​ടി റെ​ജു അ​റി​യി​ച്ചു.
നീ​റ്റ് റാ​ങ്ക് ലി​സ്​​റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച സാഹചര്യത്തിൽ , ജൂ​ലൈ നാ​ലി​ന്​ സം​സ്ഥാ​ന റാ​ങ്ക്​ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നീ​റ്റ്​ പ​രീ​ക്ഷ എ​ഴു​തു​ക​യും മെ​ഡി​ക്ക​ൽ ഡ​ൻറ​ൽ പ്ര​വേ​ശ​ന​ത്തി​നാ​യി പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്​​ത​വ​രെ​യു​മാ​ണ്​ സം​സ്​​ഥാ​ന റാ​ങ്ക്​ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.

Share: