• 19
    May

    നി​​​​യ​​​​മ ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ൾ​​​​ക്ക് അ​​​​വ​​​​സ​​​​രം

    ക​​​​​​​​ര​​​​​​​​സേ​​​​​​​​ന​​​​​​​​യി​​​​​​​​ൽ ഷോ​​​​​​​​ർ​​​​​​​​ട്ട് സ​​​​​​​​ർ​​​​​​​​വീ​​​​​​​​സ് ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ൻ​​​​​​​​ഡ് ഓ​​​​​​​​ഫീ​​​​​​​​സ​​​​​​​​റാ​​​​​​​​കാ​​​​​​​​ൻ നി​​​​​​​​യ​​​​​​​​മ ബി​​​​​​​​രു​​​​​​​​ദ​​​​​​​​ധാ​​​​​​​​രി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കു അ​​​​​​​​വ​​​​​​​​സ​​​​​​​​രം. ഒ​​​​​​​​ഴി​​​​​​​​വ്: 08 പ്രാ​​​​​​​​യം: 2021 ജൂ​​​​ലൈ ഒ​​​​​​​​ന്നി​​​​​​​​ന് 21- 27 വ​​​​​​​​യ​​​​​​​​സ്. വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ യോ​​​​​​​​ഗ്യ​​​​​​​​ത: 55 ...
  • 19
    May

    ഗോവ ഷിപ്പ് യാർഡിൽ ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം

      വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലാ​​​​​യി 137 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ഗോ​​​​​വ ഷി​​​​​പ്പ് യാ​​​​​ർ​​​​​ഡ് ലി​​​​​മി​​​​​റ്റ​​​​​ഡ് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ മെ​​​​​ക്കാ​​​​​നി​​​​​ക്, ജ​​​​​ന​​​​​റ​​​​​ൽ ഫി​​​​​റ്റ​​​​​ർ, ടെ​​​​​ക്നി​​​​​ക്ക​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് , എ​​​​​ഫ്ആ​​​​​ർ​​​​​പി ലാ​​​​​മി​​​​​നേ​​​​​റ്റ​​​​​ർ, ക്രെ​​​​​യി​​​​​ൻ ...
  • 19
    May

    പ്രോജക്ട് ആശയങ്ങള്‍: അപേക്ഷ ക്ഷണിച്ചു

    സാങ്കേതിക വിദ്യാര്‍ഥികളുടെ നൂതന പ്രോജക്ട് ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ടെക്ക് ഫെസ്റ്റിലേക്ക് മത്സരിക്കുന്നതിനായി ബി.ടെക്ക് വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ...
  • 18
    May

    പൊതുവിജ്ഞാനം

    കായികരംഗം അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളും ഉത്തരവും. സെക്രട്ടേറിയറ്റ് / പി എസ് സി അസിസ്റ്റൻറ് ഉൾപ്പെടെയുള്ള ബിരുദം അടിസ്ഥാന യോഗ്യതയായി നടത്തുന്ന പരീക്ഷകൾക്ക് ചോദിയ്ക്കാൻ സാദ്ധ്യതയുള്ളത് .  1 ...
  • 17
    May

    ഡോക്ടറുടെ ഒഴിവ്

    കാസർഗോഡ് : ദേലംപാടി ഗ്രാമ പഞ്ചായത്തിലെ അഡൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒരു ഡോക്ടറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച മെയ് 19 ന് വൈകീട്ട് മൂന്നിന് അഡൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ...
  • 17
    May

    സ്‌കൂള്‍ കൗണ്‍സിലര്‍ : അപേക്ഷ ക്ഷണിച്ചു

    പത്തനംതിട്ട:  ജില്ലയില്‍ വനിതാശിശുവികസന വകുപ്പിന് കീഴിലുള്ള സ്‌കൂള്‍ കൗണ്‍സിലിംഗ് സെന്ററുകളില്‍ സ്‌കൂള്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുളള വനിതകളില്‍ നിന്നും അപേക്ഷ ...
  • 17
    May

    സെക്യൂരിറ്റി, കെയര്‍ ടേക്കര്‍ ഒഴിവ്

    പത്തനംതിട്ട : ഓമല്ലൂര്‍ പഞ്ചായത്ത് കോവിഡ് ഡൊമിസിലിയറി കെയര്‍ സെന്ററിലേക്ക് സെക്യൂരിറ്റി, കെയര്‍ ടേക്കര്‍ കം അറ്റന്‍ഡര്‍ തസ്തികകളില്‍ ദിവസവേതന ജോലിക്കാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ഈ മാസം ...
  • 17
    May

    കമ്പ്യൂട്ടര്‍: ഡിപ്ലോമ കോഴ്‌സ്

    കൊല്ലം: കെല്‍ട്രോണ്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ്പ് ടെക്‌നോളജീസ്, നെറ്റ്‌വര്‍ക്ക് ...
  • 17
    May

    ഇസിജി ടെക്‌നിഷ്യന്‍ നിയമനം: അഭിമുഖം 24ന്

    പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ കോവിഡ് അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇസിജി ടെക്‌നിഷ്യന്‍മാരെ ദിവസ വേതനത്തില്‍ നിയമിക്കുന്നു. വിഎച്ച്എസ്ഇ, ഇ.സി.ജി & ഓഡിയോമെട്രിക് ടെക്നിഷ്യന്‍ കോഴ്‌സ്/ഡിപ്ലോമ/ഡിഗ്രി ഇന്‍ കാര്‍ഡിയോ ...