-
ഗസ്റ്റ് അധ്യാപക നിയമനം
എറണാകുളം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് കലൂരിൽ ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികകളിലെ ഓരോ ഒഴിവുകളിൽ താൽക്കാലിക നിയമനം നടത്തുന്നു. ... -
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റൻറ്
കൊല്ലം: സിവില്‍ ജുഡീഷ്യല്‍ വകുപ്പില്‍ നിലവിലുള്ള സ്‌പെഷ്യല്‍ അതിവേഗ പോക്‌സോ കോടതികളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റൻറ് തസ്തികകളില്‍ നിയമനം നടത്തുന്നതിന് സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. ... -
വണ്‍ സ്റ്റോപ്പ് സെൻററിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ചേര്‍ത്തല താലൂക്ക് അശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് വനിതകളെ കരാര്‍ അടിസ്ഥാനത്തില്‍ ... -
ലൈറ്റിംഗ് ഡിസൈനില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് ജനുവരിയില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് അപേക്ഷിക്കാം. പത്താം ക്ലാസ് പാസായവര്‍ക്കാണ് അവസരം. ... -
ഫെസിലിറ്റേറ്റര്‍ നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള പുതുശ്ശേരി പഞ്ചായത്തിലെ നടുപ്പതി, പെരുമാട്ടിയിലെ സര്‍ക്കാര്‍പതി, മുതലമടയിലെ സുങ്കം, മലമ്പുഴയിലെ ആനക്കല്‍ എന്നീ പട്ടിക വര്‍ഗ്ഗ കോളനികളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പഠന ... -
മത്സ്യതൊഴിലാളി വനിതകൾക്ക് അവസരം
ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റൻസ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം നടപ്പാക്കുന്ന ജനമൈത്രി പദ്ധതിയുടെ ഭാഗമായി മത്സ്യതൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും ... -
സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷ: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷൻ, സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് യു.പി.എസ്.സി വെബ്‌സൈറ്റില്‍ ഇപ്പോൾ ലഭ്യമാണ് . www.upsc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അഡ്മിറ്റ് ... -
എം.ബി.ബി.എസ് / എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് അവസരം
ജൂനിയര്‍ സയൻറിഫിക് ഓഫീസര്‍, ഡയറക്ടര്‍, ഡെപ്യൂട്ടി സൂപ്രണ്ട്, ആര്‍ക്കിയോളജിക്കല്‍ എഞ്ചിനീയര്‍, അസിസ്റ്റൻറ് പ്രൊഫസര്‍ തുടങ്ങിയ തസ്തികകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍ ജൂനിയര്‍ സയൻറിഫിക് ഓഫീസര്‍ ഒഴിവ്- ... -
എസ്.എസ്.എല്‍.സി പരീക്ഷയിൽ മാറ്റങ്ങള്‍
കൊവിഡ് 19-ൻറെ സാഹചര്യത്തില്‍ 2021 ലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ മുന്‍വര്‍ഷങ്ങളില്‍ നിന്ന് ചില മാറ്റങ്ങളോടെയായിരിക്കും നടത്തുക. വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമേകാന്‍ പരീക്ഷാരീതിയിലും ചില മാറ്റങ്ങള്‍ കൊണ്ടു വരും. ... -
സൈറ്റോപത്തോളജിസ്റ്റ് നിയമനം
തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിന്റെ എറണാകുളത്തുള്ള പെരിഫറൽ സെന്ററിലേക്ക് സൈറ്റോപത്തോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഇതിലേക്കുള്ള വാക്ക്-ഇൻ ഇന്റർവ്യൂ ജനുവരി എട്ടിന് നടക്കും. വിശദ വിവരങ്ങൾക്ക്: www.rcctvm.gov.in









