-
പഠനമുറി ധനസഹായ പദ്ധതി: അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെ പഠനമുറി ധനസഹായ പദ്ധതി 2021-22 പ്രകാരം ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ്, സ്‌പെഷ്യല്‍/ടെക്‌നിക്കല്‍ ... -
മീഡിയ ക്ലബ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് : അപേക്ഷ ക്ഷണിച്ചു
കൊച്ചി : കേരള മീഡിയ അക്കാദമി മീഡിയ ക്ലബ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബിരുദം –ജേര്‍ണലിസത്തില്‍ ബിരുദമോ, ബിരുദാനന്തര ... -
Who Wants the Peace of the Graveyard? MJ Akbar
The Afghan War is over ideology, not geography MJ Akbar The Taliban shot dead former President ... -
ഒളിമ്പിക്സ് : ഭാരോദ്വഹനത്തിൽ രാജ്യത്തിന് ആദ്യ വെള്ളി
ടോക്കിയോ : ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടി ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ അഭിമാനമായി മീരാബായ് ചാനു. ഒളിംപിക്സിൽ ആദ്യ ദിനം ഇന്ത്യ മെഡൽ നേടുന്നത് ചരിത്രത്തിൽ ആദ്യം. ... -
സുപ്പർവൈസർ: കരാർ നിയമനം
തിരുവനന്തപുരം: കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റി ഐ.പി.പി. പ്രസ്സിൽ സൂപ്പർവൈസർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓഗസ്റ്റ് മൂന്നിനകം നേരിട്ടോ, തപാൽ ... -
ജൂനിയർ കൺസൾട്ടൻറ്: കരാർ നിയമനം
തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ജൂനിയർ കൺസൾട്ടൻറ് (ഫിനാൻസ്) ആയി കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷക്ഷണിച്ചു. വിശദവിവരങ്ങൾ www.erckerala.org ൽ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട ... -
സമഗ്രശിക്ഷാ കേരള: ഡെപ്യൂട്ടേഷന്‍ നിയമനം
കൊല്ലം: സമഗ്രശിക്ഷാ കേരളയുടെ സംസ്ഥാന-ജില്ലാ പ്രോജക്ട് ഓഫീസുകളിലും ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലുമായി ഒഴിവുള്ള സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍, ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍, ബ്ലോക്ക് ... -
സന്നദ്ധ പ്രവര്‍ത്തക നിയമനം; വിമുക്തഭടന്മാര്‍ പേര് നല്‍കണം
പത്തനംതിട്ട : കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയമിക്കും. കോവിഡ് 19 സന്നദ്ധ പ്രവര്‍ത്തകരായി പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ള ജില്ലയിലെ വിമുക്തഭടന്മാര്‍ അവരുടെ ... -
തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്‌സിൽ ആഗസ്റ്റ് 11ന് ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ... -
ഹോമിയോ സ്ഥാപനങ്ങളില്‍ നഴ്‌സ്, അറ്റന്‍ഡര്‍
കൊല്ലം: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ നാഷണല്‍ ആയുഷ് മിഷന്‍ ഫണ്ട് ഉപയോഗിച്ചുള്ള നഴ്‌സ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തും. എസ്.എസ്.എല്‍.സി, ജി.എന്‍.എം. നഴ്‌സിംഗ് ...









