സി-ഡാക്കിൽ 259 ഒഴിവുകൾ

Share:

പ്രോജക്ട് എഞ്ചിനീയർ, പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് സപ്പോർട്ട് സ്റ്റാഫ് എന്നീ തസ്തികകളിലായി 259 ഒഴിവുകളിലേക്ക് സെൻറർ ഫോർ ഡവലപ്മെൻറ് ഓഫ് അ‍ഡ്വാൻസ്ഡ് കംപ്യൂട്ടിം (C-DAC) അപേക്ഷ ക്ഷണിച്ചു . കരാർ അടിസ്ഥാനത്തിലാണ് നിയമനം.

ഒഴിവുകൾ:
പ്രോജക്ട് എഞ്ചിനീയർ- 249
പ്രോജക്ട് അസോസിയേറ്റ്- 4
പ്രോജക്ട് സപ്പോർട്ട് സ്റ്റാഫ്- 6

അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കും : www.cdac.in സന്ദർശിക്കുക

എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 500 രൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവയുപയോഗിച്ച് ഫീസടയ്ക്കാം. പട്ടിക ജാതി, പട്ടിക വർഗം, ഭിന്നശേഷിക്കാർ, ഇ.ഡബ്ള്യൂ.എസ് എന്നീ വിഭാഗക്കാർക്ക് ഫീസുണ്ടാവില്ല.
അപേക്ഷിക്കാനുള്ള അവസാന തീയതി:  സെപ്റ്റംബർ 25

Tagscdac
Share: