-
TEST OF GENERAL ENGLISH, WORLD HISTORY AND GK : DEGREE LEVEL EXAM
Questions and answers on General English, World History and General Knowledge based on previous question papers and PSC Question Bank. ... -
ചെന്നൈ മെട്രോ റെയിൽ ; 11 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഡി.ജി.എം/ ജെ.ജി.എം/ എ.ജി.എം (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്), മാനേജർ (എം.ഇ.പി), ഡി.ജി.എം (ബി.ഐ.എം), മാനേജർ (ലിഫ്റ്റ്സ് ആൻഡ് എക്സകലേറ്റർ), മാനേജർ (പവർ സിസ്റ്റംസ് ആൻഡ് SCADA), മാനേജർ ... -
‘Why I Am Proud to be a Hindu’ : The liberating impact of Gandhi’s faith ...
Courage was not violence; true courage was non-violence. The defining principle of Gita, action without attachment, was possible only ... -
കണ്‍സള്‍ട്ടൻറ് നിയമനം
കൊല്ലം: പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ഇവാലുവേഷന്‍ ആന്റ് മോണിറ്ററിംഗ് വകുപ്പില്‍ കണ്‍സള്‍ട്ടൻറ് (എം.ഐ.എസ്) തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചു വരെ ... -
യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു
അസിസ്റ്റൻറ് ഡയറക്ടർ, അഗ്രിക്കൾച്ചറൽ എഞ്ചിനീയർ (ഇൻസ്ട്രമെന്റേഷൻ), അസിസ്റ്റൻറ് ജിയോളജിസ്റ്റ് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവുകൾ : 23 ... -
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെൻറ് കോഴ്‌സ്
വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021-22 അധ്യയന വർഷത്തെ ഹോട്ടൽ മാനേജ്‌മെൻറ് മേഖലയിലെ ഒരു വർഷം ദൈർഘ്യമുള്ള വിവിധ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ... -
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
പാലക്കാട് : കെല്‍ട്രോണിന്റെ പാലക്കാടുള്ള നോളജ് സെന്‍ററില്‍ സെപ്റ്റംമ്പര്‍ 1-നു തുടങ്ങുന്ന ഗ്രാഫിക്സ് & ഡിജിറ്റല്‍ ഫിലിംമേക്കിംഗ് ടെക്നിക്സ് (ഗ്രാഫിക്സ് ഡിസൈനിംഗ്, വീഡിയോ എഡിറ്റിംഗ്, സൗണ്ട് എഡിറ്റിംഗ്, ... -
മൈന്‍സ് ഫോര്‍മാന്‍ ഒഴിവ്
കൊല്ലം: ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള മൈന്‍സ് ഫോര്‍മാന്‍ തസ്തികയിലെ ഒരു ഒഴിവില്‍ പുരുഷ•ാരില്‍ നിന്ന് തത്കാലിക നിയമനം നടത്തും. പ്രായം18-41(നിയമാനുസൃത വയസിളവ് ... -
ജനറല്‍ നഴ്‌സിംഗ്
കൊല്ലം സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂള്‍ നടത്തുന്ന ജനറല്‍ നഴ്‌സിംഗ് കോഴ്സിന് അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അല്ലെങ്കില്‍ ... -
ഓഡിയോളജിസ്റ്റ് തസ്തികയില്‍ നിയമനം
മലപ്പുറം: ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ എന്‍.പി.പി.സി.ഡി പ്രോഗ്രാമിന്റെ ഭാഗമായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഓഡിയോളജിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ ...









