• 14
    Aug

    പി​​​എ​​​സ്​​​സി : ഓഗസ്ററ് 29 വരെ അപേക്ഷിക്കാം

    അസിസ്റ്റന്റ് പ്രൊഫസര്‍ – മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് , അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ന്‍ജി​​​നി​​​യ​​​ര്‍ (സി​​​വി​​​ല്‍) ജ​​​ല​​​സേ​​​ച​​​നം, ക്ലാ​​​ര്‍ക്ക് ടൈ​​​പ്പി​​​സ്റ്റ്/ ടൈ​​​പ്പി​​​സ്റ്റ് ക്ലാ​​​ര്‍ക്ക്, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ – ഇന്റസ്ട്രിയല്‍ ട്രെയിനിങ്, ...
  • 14
    Aug

    കാ​​​ഷ്യ​​​ര്‍/ ജൂ​​​നി​​​യ​​​ര്‍ ക്ളർക് : 239 ഒ​​​ഴി​​​വു​​​കൾ

    സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘം / ബാ​​​ങ്കു​​​ക​​​ളി​​​ല്‍ കാ​​​ഷ്യ​​​ര്‍ / ജൂനിയ​​​ര്‍ ക്ളർക് ത​​​സ്തി​​​ക​​​ക​​​ളി​​​ലെ 239 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത: സ​​​ഹ​​​ക​​​ര​​​ണ നി​​​യ​​​മ​​​ത്തി​​​നു വി​​​ധേ​​​യം. എ​​​സ്എ​​​സ്എ​​​ല്‍സി/ ത​​​ത്തു​​​ല്യം. ...
  • 14
    Aug

    പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് -സൗജന്യ പരിശീലനം

    പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിലെ ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പി.എസ്.സി, എസ്.എസ്.സി, ആർ.ആർ.ബി, ബാങ്ക് എന്നിവ നടത്തുന്ന മത്സരപരീക്ഷകൾക്കു വേണ്ടി ആറുമാസം ദൈർഘ്യമുള്ള ...
  • 14
    Aug

    അബുദാബിയിൽ നഴ്‌സ്

    അബുദാബിയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സുമാരുടെ (പുരുഷൻ) ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തി പരിചയമുളള ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി മുഖേന ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർഥികൾ എച്ച്.എ.എ.ഡി/ഡി.ഒ.എച്ച് ...
  • 14
    Aug

    ട്രേഡ് ഇൻസ്ട്രക്ടർ താത്കാലിക നിയമനം

    ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിലെ ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. കമ്പ്യൂട്ടർ എൻജിനിയറിങിലോ ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിലോ ലഭിച്ച ട്രേഡ് ...
  • 14
    Aug

    മെഡിക്കൽ കോളേജിൽ അസി. പ്രൊഫസർ കരാർ നിയമനം

    തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. എമർമജൻസി മെഡിസിൻ വിഭാഗത്തിലുള്ള പി.ജിയാണ് യോഗ്യത. ...
  • 14
    Aug

    വാക്ക് ഇൻ ഇന്റർവ്യൂ

    തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രോഗനിദാന, കായചികിത്സ വകുപ്പുകളിൽ  ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന്  ആഗസ്റ്റ് 20ന്      രാവിലെ 11 ...
  • 14
    Aug

    ഒമാനിൽ സന്ദർശക വീസ- ജാഗ്രത പാലിക്കണം: നോർക്ക റൂട്ട്‌സ്

    സന്ദർശക വീസയിൽ ജോലി കിട്ടുമെന്ന വാഗ്ദാനത്തിൽ വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടതായി നോർക്ക റൂട്ട്‌സ് അറിയിച്ചു. കുടുംബ വീസയിലോ, ടൂറിസ്റ്റ് വീസയിലോ ട്രാവൽ ഏജൻസികൾ മുഖേന ...
  • 14
    Aug

    സീനിയർ റസിഡൻറ് ഇന്റർവ്യൂ 19ന്

    തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ എൻഡോക്രൈനോളജി വിഭാഗത്തിൽ സീനിയർ റസിഡൻറ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ആഗസ്റ്റ് 19 ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. രണ്ട് ഒഴിവുകളാണുള്ളത്. വിദ്യാഭ്യാസ ...
  • 14
    Aug

    വാക്ക്-ഇൻ-ഇന്റർവ്യൂ 20ന്

    പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ഞാറനീലിയിലെ ഡോ.അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിൽ 2019-20 അധ്യയന വർഷത്തേക്ക് താത്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ ട്രെയിൻഡ് പോസ്റ്റ് ഗ്രാഡ്വേറ്റ് ടീച്ചർ, ...