അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവ്

Share:

കാസര്‍കോട്:  എല്‍.ബി.എസ് എന്‍ജിനീയറിങ്ങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്ങ് വിഭാഗത്തില്‍ അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവുണ്ട്.

കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്ങില്‍ ബി.ടെക്/എം.ടെക് ആണ് യോഗ്യത. താത്പര്യമുള്ളവര്‍ ഡിസംബര്‍ 10 ന് രാവിലെ 10 ന് കോളേജില്‍ നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം.

കൂടുതല്‍ വിവരങ്ങള്‍ www.lbscek.a-c.in ല്‍ ലഭ്യമാണ്. ഫോണ്‍: 04994 – 250290

Share: