ആശ്രമം ഗവ.ഇംഗ്ലീഷ് മിഡിയം സ്‌കൂളില്‍ ഒഴിവ്

Share:

കാസര്‍കോട്:    പട്ടികവര്‍ഗ്ഗ വികസന വകുപ്പിൻറെ  കുണ്ടംകുഴിയിലെ ഇംഗ്ലീഷ് മിഡിയം ഗവ. ആശ്രമം സ്‌കൂളില്‍ പി.ഡി.ടിച്ചര്‍, പാര്‍ട്ട് ടൈം ഹിന്ദി അധ്യാപകന്‍, വാച്ച്മാന്‍ എന്നി തസ്തികകളില്‍ ഒഴിവുണ്ട്.

അദ്ധ്യാപക തസ്തികകള്‍ക്ക് ബിരുദം, ബി.എഡ്, തത്തുല്യ യോഗ്യതയും വാച്ച്മാന്‍ തസ്തികയ്ക്ക് ഏഴാംതരം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി 25 നും 40 നുമിടയില്‍.

സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യുവാന്‍ താല്‍പര്യമുള്ളവരായിരിക്കണം. അഭിമുഖം ഡിസംബര്‍ 9-തിന് രാവിലെ 11 ന് കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ കാസര്‍കോട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍.

അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04994-255466

Share: