• 18
    Dec

    ട്യൂട്ടർ/ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റസിഡൻറ്

    വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റസിഡൻറ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രതിമാസം 52,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു ...
  • 18
    Dec

    പെൻഷൻ അദാലത്ത്

    തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ പെൻഷൻ അദാലത്ത് ജനുവരി 15 രാവിലെ 11 ന് തിരുവനന്തപുരം സൗത്ത് പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ നടക്കും. തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ...
  • 18
    Dec

    വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു പ്രോജക്ടിലേക്ക് സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്, ഫിനാൻസ് ഡിപ്പാർട്ട്‌മെൻറിൽ അസിസ്റ്റൻറ് , ...
  • 13
    Dec

    ബാങ്ക് ഓ​ഫീ​സ​ർ : 996 ഒഴിവുകൾ

    സ്പെ​ഷ​ലി​സ്റ്റ് കേ​ഡ​ർ ഓ​ഫീ​സ​ർ ത​സ്‌​തി​ക​യി​ൽ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ അ​വ​സ​രം. 5 വ​ർ​ഷ​ത്തെ ക​രാ​ർ നി​യ​മ​ന​മാ​ണ്. കാ​ലാ​വ​ധി നീ​ട്ടി​ക്കി​ട്ടാം. ഡി​സം​ബ​ർ 23 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേക്ഷി​ക്കാം. ...
  • 13
    Dec

    ഇൻറേൺഷിപ്പ്

    തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡിയുടെ റീജിയണൽ സെൻററിൽ കോളജ് വിദ്യാർഥികൾക്കായി നാലുവർഷത്തെ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമിനായി ഇൻറേൺഷിപ്പ് ട്രെയിനിങ് നൽകുന്നു. താത്പര്യമുള്ളവർക്ക് 8547005087, 9495069307, 9400519491, 0471-2660512 ...
  • Project Fellow
    13
    Dec

    അക്കാദമിക് പ്രോജക്ടുകൾ ചെയ്യാൻ അവസരം

    തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന IHRD യുടെ റീജിയണൽ സെൻററിൽ കോളേജ് വിദ്യാർഥികൾക്കായി ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്, ബി.ടെക് കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്, എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ ...
  • 13
    Dec

    ന്യൂനതകൾ പരിഹരിക്കാൻ അവസരം

    തിരുഃ 2025-26 അധ്യയന വർഷം സംസ്ഥാനത്തെ ആയുർവേദ (BAMS), ഹോമിയോപ്പതി (BHMS), സിദ്ധ (BSMS), യുനാനി (BUMS) കോഴ്‌സുകളിൽ പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷകൾ ...
  • 11
    Dec

    ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സ്

    കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത ഡിഗ്രീ), പ്രൊഫഷണല്‍ ഡിപ്ലോമ ...
  • 11
    Dec

    റെ​​യി​​ൽ​​വേ​​യി​​ൽ അ​​പ്ര​​​ന്‍റി​സ് 4115 ഒഴിവുകൾ

    ഡ​ൽ​ഹി : നോ​ർ​ത്തേ​ൺ റെ​യി​ൽ​വേ​യു​ടെ വി​വി​ധ യൂ​ണി​റ്റ്/​ഡി​വി​ഷ​ൻ വ​ർ​ക്‌​ഷോ​പ്പു​ക​ളി​ൽ 4115 അ​പ്ര​ന്‍റി​സ് ഒഴിവുകൾ . ഡി​സം​ബ​ർ 24 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. മെ​ക്കാ​നി​ക് ഡീ​സ​ൽ, ഇ​ല​ക്‌​ട്രീ​ഷ​ൻ, ഫി​റ്റ​ർ, ...
  • 10
    Dec

    എസ്.എസ്.സി: 48,954 ഒഴിവുകൾ

    തിരുഃ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിലും എസ്എസ്എഫിലും കോൺസ്റ്റബിൾ തസ്തികയിലേക്കും അസം റൈഫിൾസിൽ റൈഫിൾമാൻ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്കും സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 48,954 ...