-
സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനം: അപേക്ഷ ക്ഷണിച്ചു
തൃശൂർ ; ജില്ല പഞ്ചായത്ത് ജില്ല പട്ടികജാതി വികസന ഓഫീസർ മുഖേന നടപ്പിലാക്കുന്ന അഭ്യസ്തവിദ്യരായ പട്ടികജാതി യുവജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനം എന്ന പദ്ധതിയിലേക്ക് ബി.എസ് സി ... -
മത്സ്യഫെഡ് ട്രെയിനികളെ നിയമിക്കുന്നു
കണ്ണൂർ : മത്സ്യഫെഡ് ഔട്ട് ബോർഡ് മോട്ടോർ സർവീസ് സെൻററിലേക്ക് ട്രെയിനികളെ നിയമിക്കുന്നു. മത്സ്യത്തൊഴിലാളി കുടുംബത്തിലെ ഐ ടി ഐ, ഫിറ്റർ/ മെഷിനിസ്റ്റ് (വി എച്ച് എസ് ... -
മെറിറ്റോറിയസ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ : ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള മെറിറ്റോറിയസ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ദേശീയ/ അന്തർദേശീയ സർവകലാശാലകളിലെ പ്രവേശനം ഉൾപ്പടെയുള്ള ചെലവുകൾക്ക് ധനസഹായം നൽകുന്ന പദ്ധതിയാണിത്. ... -
ഗസ്റ്റ് അധ്യാപക ഒഴിവ്
തിരുവനന്തപുരം: സർക്കാർ വനിതാ കോളജിൽ സൈക്കോളജി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇൻറർവ്യൂ നവംബർ 4ന് രാവിലെ 11നു നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ ... -
ഗസ്റ്റ് അധ്യാപക നിയമനം
കണ്ണൂർ : നടുവിൽ ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്) തസ്തികയിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐ, ടിഎച്ച്എസ്എൽസിയുമാണ് അടിസ്ഥാന യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ ... -
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിയമനം
കണ്ണൂർ : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ശ്രീകാര്യം കട്ടേല ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ... -
ആയിരത്തിലധികം തൊഴിലവസരങ്ങളുമായി നാസ്‌കോം തൊഴിൽമേള
തിരുവനന്തപുരം: കെ-ഡിസ്‌ക്കിൻറെ കേരള നോളജ് ഇക്കോണമി മിഷൻറെ സഹകരണത്തോടെ നാസ്‌കോം പ്രൈം കരിയർ ഫെയർ എന്ന പേരിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. നവംബർ 4, 5 തീയതികളിൽ ... -
ഇംഗ്ലീഷ് എൻറിച്ച്മെൻറ് പ്രോഗ്രാം: കൂടിക്കാഴ്ച നവംബര്‍ അഞ്ചിന്
പത്തനംതിട്ട : പൊതുവിദ്യാഭ്യാസ വകുപ്പിൻറെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിനായി ആരംഭിക്കുന്ന ഇംഗ്ലീഷ് എന്റിച്ച്മെൻറ് പ്രോഗ്രാമിലേക്ക് റിസോഴ്സസ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനായി നവംബര്‍ അഞ്ചിന് ... -
എൽ.ഡി ക്ലാർക്ക് സ്ഥിര നിയമനം
തിരുവനന്തപുരം : കേരള സർക്കാർ നിയന്ത്രണത്തിൻ കീഴിലുളള എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിലേയ്ക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും എൽ.ഡി. ക്ലാർക്ക് തസ്തികയിൽ സ്ഥിര നിയമനത്തിനായി ... -
കിറ്റ്‌സിൽ ഐ.ഇ.എൽ.ടി.എസ് പരിശീലനം
തിരുവനന്തപുരം : വിനോദ സഞ്ചാര വകുപ്പിൻ റെ കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്), തിരുവനന്തപുരത്ത് നടത്തുന്ന ഐ.ഇ.എൽ.ടി.എസ് കോഴ്‌സിന് അപേക്ഷ ...









