-
മാനേജർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു
തിരുഃ വേളി ഗവ. യൂത്ത് ഹോസ്റ്റലിൽ മാനേജർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്കാണ് നിയമനം. 12,000 രൂപ ഓണറേറിയവും സൗജന്യ താമസ സൗകര്യവും ... -
കമ്മിറ്റഡ് സോഷ്യൽ വർക്കർ കരാർ നിയമനം
തിരുഃ പട്ടികവർഗ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പട്ടികവർഗക്കാർക്കുള്ള ആനുകൂല്യങ്ങൾ യഥാസമയം അവർക്ക് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനുമായി സോഷ്യൽ വർക്കർമാരായി എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി/ എം.എ ആന്ത്രോപോളജി പാസായ ... -
അഗ്നിവീർവായു നിയമനം
അഗ്നിവീർവായു നിയമനത്തിന് 14 എയർമെൻ സെലക്ഷൻ സെൻ്റർ ഇന്ത്യൻ എയർഫോഴ്സ് അപേക്ഷ ക്ഷണിച്ചു.2003 ജൂൺ 27നും 2006 ഡിസംബർ 27നും ഇടയിൽ ജനിച്ച സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ... -
സോഷ്യല്‍ വര്‍ക്കര്‍ അപേക്ഷ ക്ഷണിച്ചു
തിരുഃ പട്ടികവര്‍ഗ വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും പട്ടികവര്‍ഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ യഥാസമയം അവര്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനുമായി സോഷ്യല്‍ വര്‍ക്കര്‍മാരായി എംഎസ്ഡബ്യു/എംഎ സോഷ്യോളജി /എംഎ ആന്ത്രപോളോജി പാസായ ... -
അങ്കണവാടി വർക്കർ / ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു
എറണാകുളം : നോർത്ത് പറവൂർ ഐ.സി.ഡി.എസ്. പ്രോജക്ടിൻറെ പരിധിയിലുള്ള കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടേയും, അങ്കണവാടി ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള ... -
തിരഞ്ഞെടുപ്പ് കമ്മീഷനിൽ അസിസ്റ്റൻറ്
തിരുഃ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ അസിസ്റ്റൻറ് തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവൺമെൻറ് സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും സമാന ... -
റിസർച്ച് ഫെലോ – താൽക്കാലിക ഒഴിവ്
തൃശ്ശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ റിസർച്ച് ഫെലോ താത്കാലിക ഒഴിവുണ്ട്. ബോട്ടണി ബയോ ടെക്നോളജിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ഫോറസ്റ്റ് സ്ട്രീമുകളുടെ ... -
അതിഥി അധ്യാപക നിയമനം
തൃശൂർ : പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ 2023-24 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് വിഷയത്തിൽ അതിഥി അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യു ജി സി മാനദണ്ഡങ്ങൾ ... -
അസിസ്റ്റൻറ് പ്രൊഫസർ
എറണാകുളം : തൃപ്പൂണിത്തുറ ഗവൺമെൻറ് ആയുർവേദ കോളേജിൽ സ്വസ്തവൃത്ത വകുപ്പിൽ അസിസ്റ്റ ൻറ് പ്രൊഫസർ തസ്തികയിൽ ഒരു ഒഴിവുണ്ട്. പ്രസ്തുത തസ്തികയിലേയ്ക്ക് വാക്ക്- ഇൻ-ഇ ൻറ് ർവ്യൂ ... -
കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് കോഴ്സ്
മലപ്പുറം: എൽ.ബി.എസ് സെൻ റ റിൻറെ മഞ്ചേരി ഉപകേന്ദ്രത്തിൽ ആഗസ്റ്റില്‍ ആരംഭിക്കുന്ന ആറു മാസം ദൈർഘ്യമുളള ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (DCFA), നാലു മാസം ...