ട്രേഡ്‌സ്മാന്‍ ഒഴിവ്

Share:

തൃശൂർ : കുന്നംകുളം ഗവ. പോളിടെക്‌നിക് കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തിലേക്ക് ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.
യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം നവംബര്‍ 12 ന് രാവിലെ 10 മണിക്ക് ഹാജരാകുക. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിൻറെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

Share: