-
ആർ.സി.സിയിൽ അസിസ്റ്റൻറ് പ്രൊഫസർ
തിരുവനന്തപുരം റീജിയണൽ കാൻസർ സെൻറ് റിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസർ (സർജിക്കൽ ഓങ്കോളജി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഒക്ടോബർ 21 വൈകിട്ട് 3 വരെ അപേക്ഷ സ്വീകരിക്കുന്നതാണ്. ... -
ഇൻസ്ട്രക്ടർ അഭിമുഖം
തിരുവനന്തപുരം: ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ യിൽ ഒഴിവുള്ള ഗസ്റ്റ് ഇൻസ്ട്രക്ടറുടെ (മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ് (എം.എം.ടി.എം)) താൽക്കാലിക തസ്തികയിൽ ഈഴവ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ... -
പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ്: സ്പെഷ്യൽ അലോട്ട്മെൻറ്
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് ഡിഗ്രി കോഴ്സിലേക്കുള്ള പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 10ന് സ്പെഷ്യൽ അലോട്ട്മെൻറ് ... -
നൈപുണ്യ വികസന പരിപാടി
തിരുവനന്തപുരം: കേന്ദ്രസർക്കാരിൻറെ ജീവശാസ്ത്ര മേഖലയിലെ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയും, ജൈവശാസ്ത്രമേഖല നൈപുണ്യ വികസന കൗൺസിലും (എൽ.എസ്.എസ്.എസ്.ഡി.സി) ചേർന്ന് സംയുക്തമായി, രാജ്യത്തെ ... -
കൗൺസിലർമാരുടെ പാനൽ രൂപീകരിക്കുന്നു
തിരുഃ ഫാമിലികോർട്ട് (കേരള) റൂൾസ് (1989) ലെ റൂൾ 28, ഫാമിലി കോർട്ട് കേരള (അഡിഷണൽ റൂൾസ് 1990) ലെ റൂൾ 4 പ്രകാരവും അഡിഷണൽ കൗൺസിലർമാരുടെ ... -
ഓഫീസ് ട്രെയിനി അഭിമുഖം
തിരുവനന്തപുരം വനിത പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ഓഫീസ് ട്രെയിനിയുടെ താൽക്കാലിക ഒഴിവിലേക്ക് ഒക്ടോബർ 7 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തും. ... -
സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍: താത്കാലിക ഒഴിവ്
എറണാകുളം : ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ തസ്തികയില്‍ (മുസ്ലിം കാറ്റഗറി ) ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട് . വിദ്യാഭ്യാസ യോഗ്യത ... -
അറ്റന്‍ഡര്‍ ഹോമിയോ: താത്കാലിക ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ അറ്റന്‍ഡര്‍ ഹോമിയോ തസ്തികയില്‍ ഒരു താത്കാലിക ഒഴിവുണ്ട്. വിദ്യാഭ്യാസ യോഗ്യത: എസ്എസ്എല്‍സി, രജിസ്റ്റേഡ് എ ക്ലാസ് ഹോമിയോപ്പതി മെഡിക്കല്‍ പ്രാക്ടീഷണറുടെ ... -
ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍: താത്കാലിക ഒഴിവ്
എറണാകുളം: ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ പ്രോജക്ടിൻറെ ഭാഗമായുള്ള ബ്ലോക്ക് കോ-ഓര്‍ഡിനേറ്ററുടെ തസ്തികയില്‍ ഈഴവ, ഓപ്പണ്‍ വിഭാഗത്തില്‍ രണ്ട് താത്കാലിക ഒഴിവ് നിലവിലുണ്ട്. പ്രായ പരിധി: 18-35. ... -
‘കരിയ൪ ഗൈഡ൯സ്’ പരിശീലക൪ക്ക് അപേക്ഷിക്കാം
എറണാകുളം ജില്ലാ പഞ്ചായത്ത് 2024-25 വാ൪ഷിക പദ്ധതിയിലുൾപ്പെടുത്തി പട്ടികജാതി വികസന വകുപ്പുമായി ചേ൪ന്ന് നടപ്പാക്കുന്ന ബോധിനി പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ പഞ്ചായത്തിൻറെ നിയന്ത്രണത്തിലുള്ള സ്കൂളുകളിലെ ...